Advertisement
ഇന്ന് നമുക്ക് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇത് വളരെ സ്വധിഷ്ടവും ഒപ്പം ആരോഗ്യപ്രധവും ആയ ഒരു വിഭവം ആണ് .ഇത് കുട്ടികള്‍ക്കൊക്കെ ലഞ്ച് ബോക്സില്‍ കൊടുത്തുവിടാന്‍ സാധിക്കുന്ന അമ്മമാര്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ രാവിലെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവം ആണ് .അപ്പോള്‍ ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ആവശ്യമായ ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കൂടുതല്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക് ചെയുക .
ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്ന വിധം വീഡിയോ കാണാം