റോയല്‍ ഫലൂദ എങ്ങനെ റോയല്‍ ഫലൂദ തയ്യാർ ആക്കാം
നമ്മളിൽ പലരും ചെറുപ്പകാലത്ത് കഴിക്കാന് കൊതിക്കുന്ന ഒരു മധുര വിഭവമായിരുന്നു ‘ഫലൂദ’. അല്ലെ.ഒരു കാലത്ത് ഏതൊരു പാര്‍ട്ടിക്കു പോയാലും അവിടെ ഫലൂദ ഉണ്ടായിരിക്കും അതുപോലെ ഏതൊരു ഐസ്‌ക്രീം പാര്‍ലറില്‍ പോയാലും ഫലൂദ ആയിരുന്നു സ്പെഷ്യൽ മെനു . പക്ഷെ, ഇപ്പോള്‍ അങ്ങനെ ഫലൂദ കാണാറില്ല. ഇന്ന് എങ്ങനെ റോയല്‍ ഫലൂദ തയ്യാർ ആക്കാം എന്നു നോക്കാം അതിനായി താഴെ