ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നതിന് ചൂടു നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി. രാവിലെ വെറും വയറ്റില്‍ ചൂട് നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. നമ്മുക് വേനല്‍ ചൂടിനെ ചെറുക്കാന്‍ ഉപ്പും പഞ്ചസാരയും ഇഞ്ചിയും ചേർത്ത നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കിയാലോ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.രുചികരമായ കോക്കനട്ട് ബൺ കുക്കറില്‍ ഉണ്ടാക്കാം ഇവിടെ ക്ലിക്ക് ചെയുക.
വേനല്‍ ചൂടിനെ ചെറുക്കാന്‍ ഉപ്പും പഞ്ചസാരയും ഇഞ്ചിയും ചേർത്ത നാരങ്ങാ വെള്ളം
Advertisement