കട്ടൻ കാപ്പി ഐസ്ക്രീം കഴിച്ചിട്ടുണ്ടോ
മലയാളികൾക്ക് പ്രിയപ്പെട്ടതാണ് കട്ടൻ കാപ്പിയും അതുപോലെ ഐസ്ക്രീമും അപ്പോൾ ഇവ രണ്ടും കൂടി ചേർത്തു കട്ടൻ കാപ്പി ഐസ്ക്രീം ഉണ്ടാക്കിയാലോ? വെറും 3 ചേരുവകൾ മാത്രം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്