Advertisement
മലയാളികൾക്ക് പ്രിയപ്പെട്ടതാണ് കട്ടൻ കാപ്പിയും അതുപോലെ ഐസ്ക്രീമും അപ്പോൾ ഇവ രണ്ടും കൂടി ചേർത്തു കട്ടൻ കാപ്പി ഐസ്ക്രീം ഉണ്ടാക്കിയാലോ? വെറും 3 ചേരുവകൾ മാത്രം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ് ഇത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fiona’s YummyBox Recipes ചാനല്‍ Subscribe ചെയ്യൂ.