#ladies finger fry

വെണ്ട ഫ്രൈ

വഴുവഴുപ്പുള്ള വെണ്ടയ്ക്ക നല്ല കറുമുറു കടിച്ചു കഴിക്കാൻ പറ്റുന്ന സ്നാക്ക് ആയി മാറ്റുന്നത് കാണണോ, ചോറിനൊപ്പം ഇത് കഴിക്കാം.. ആദ്യം വെണ്ടയ്ക്ക വളരെ നേർത്ത കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് ഉപ്പ് ചേർക്കാം കൂടെ കുറച്ചു മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും മുളകുപൊടിയെക്കാൾ കുറച്ചു കൂടുതൽ അരിപ്പൊടിയും ചേർക്കുക, ഇതിനെ ആദ്യം കൈകൊണ്ട് നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു മാത്രം വെള്ളം ഒഴിച്ച്
October 1, 2024