തൈര് കറി
ചോറിനൊപ്പം ഒഴിച്ചു കഴിക്കാനായി ഒരു വെറൈറ്റി തൈര് കറിയുടെ റെസിപ്പി ഇതാ.. Ingredients വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ ജീരകം -രണ്ടു നുള്ള് സവാള -ഒന്ന് കായപ്പൊടി കറിവേപ്പില പച്ചമുളക് -ഒന്ന് തക്കാളി -ഒന്ന് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ഗരം മസാല -കാൽ ടീസ്പൂൺ മഞ്ഞൾ പൊടി