റേഷൻ അരി പലഹാരം
റേഷൻ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന നല്ലൊരു സ്നാക്കിന്റെ റെസിപ്പി, ഇതു തയ്യാറാക്കി കുറച്ചുദിവസം കേടാകാതെ സൂക്ഷിക്കാനും പറ്റും, റെസിപ്പി കാണാം അരി ഒരു കപ്പ് കപ്പലണ്ടി അരക്കപ്പ് തേങ്ങ അരക്കപ്പ് ശർക്കര മുക്കാൽ കപ്പ് വെള്ളം ആദ്യം ഒരു അരിപ്പയിൽ അരി എടുത്ത് നന്നായി കഴുകണം ശേഷം വെള്ളം വാർന്നു പോകാനായി വയ്ക്കാം വെള്ളം നന്നായി വാർന്നു കഴിയുമ്പോൾ