ഫലൂദ
ഇഫ്താറിന്റെ ക്ഷീണം മാറ്റാനും ഈ ചൂടത്ത് ശരീരം തണുപ്പിക്കാനും പറ്റിയ നല്ലൊരു ഫലൂദ INGREDIENTS വെള്ളം ഒന്നര കപ്പ് പഞ്ചസാര കാൽ കപ്പ് ജലാറ്റിൻ രണ്ട് ടേബിൾസ്പൂൺ ഫുഡ് കളറുകൾ കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ പാല് കാൽ കപ്പ് പാല് മൂന്ന് കപ്പ് പഞ്ചസാര കാൽ കപ്പ് മിൽക്ക് മെയ്ഡ് കാൽ കപ്പ് കസ് കസ് ബദാം