dosa batter

ഇഡ്ലി /ദോശ മാവ്‌

ദോശയും ഇഡ്ലിയും ഫെയ്മസായ ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ് അരിയും, ഉഴുന്നും അരച്ച് ഒരു ദിവസം മുഴുവൻ മാവു പൊങ്ങാനായി വച്ചതിനുശേഷം ആണ് ഇത് തയ്യാറാക്കുന്നത്, ഫെർമെന്റേഷൻ ശരിയായില്ലെങ്കിൽ നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും ലഭിക്കുകയില്ല. എത്ര തണുപ്പാണെങ്കിലും നല്ലപോലെ മാവ് പൊങ്ങി കിട്ടുവാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വീഡിയോയിൽ പറയുന്നത് ആദ്യം അരിയും ഉഴുന്നും കുതിർക്കാം
February 16, 2024