കസ്റ്റാർഡ് ഐസ്ക്രീം
ബീറ്റർ ഇല്ലാതെ നല്ല അടിപൊളി ടേസ്റ്റിൽ കസ്റ്റാർഡ് ഐസ്ക്രീം മിക്സിയിൽ അടിച്ചു തയ്യാറാക്കാം… INGREDIENTS പാൽ 2 കപ്പ് CUSTARD പൗഡർ -മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര -6 ടേബിൾ സ്പൂൺ വിപ്പിംഗ് cream -1/2 കപ്പ് ടൂട്ടി ഫ്രൂട്ടി PREPARATION ആദ്യം പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കസ്റ്റാർഡ് പൗഡർ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത്