ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഞണ്ട് മിക്കവാറും നമ്മള്‍ റോസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ ഞണ്ട് വറുത്തരച്ചു വച്ച് നോക്കൂ ഉഗ്രന്‍ ടേസ്റ്റ് ആണ് അതിനു വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍, …പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞണ്ട് വൃത്തിയാക്കുമ്പോള്‍ അതിന്റെ ഉള്ളിലുള്ള പൊന്ന് ( മഞ്ഞ കളറില്‍ ഉള്ളത് അതിനെ പൊന്ന് എന്നാണു