തേങ്ങാപ്പാൽ ഹൽവ
വായിലിട്ടാൽ അലിഞ്ഞു പോകും അത്രയും സോഫ്റ്റിൽ തേങ്ങാപ്പാൽ കൊണ്ട് ഹൽവ തയ്യാറാക്കാം, കൂടുതൽ ചേരുവകൾ ഒന്നും ആവശ്യമില്ല…. Ingredients തേങ്ങാപ്പാൽ -ഒരു കപ്പ് കോൺഫ്ലോർ -നാലു ടേബിൾസ്പൂൺ തേങ്ങാപ്പാൽ -രണ്ട് ഗ്ലാസ് നെയ്യ് -ഒരു ടേബിൾ സ്പൂൺ കശുവണ്ടി പഞ്ചസാര Preparation ആദ്യം തേങ്ങാപ്പാലിൽ കോൺഫ്ലോർ മിക്സ് ചെയ്ത് വയ്ക്കാം ശേഷം തേങ്ങാപ്പാൽ എല്ലാംകൂടി നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക