തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കാം
ദോശ നമ്മള്‍ പല തരത്തില്‍ ഉണ്ടാക്കാറുണ്ട് അല്ലെ …ഗോതമ്പ് ദോശ ..ചക്ക ദോശ ,ഇറച്ചി ദോശ , തട്ട് ദോശ , കുട്ടി ദോശ …അങ്ങിനെ പലവിധത്തില്‍ നമ്മള്‍ ദോശ ഉണ്ടാക്കാറുണ്ട് ..നിങ്ങള്‍ തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയിട്ടുണ്ടോ ? ഇന്ന് നമുക്ക് തേങ്ങാപ്പാല്‍ ദോശ ഉണ്ടാക്കിയാലോ ..വളരെ ടേസ്റ്റി ദോശയാണ് ഇത് കേട്ടോ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത് കൊണ്ട് തന്നെ