ചിക്കന്‍ വിഭവങ്ങള്‍ - Page 10

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ചിക്കൻ മജ്‌ബൂസ്

രുചികരമായ ചിക്കൻ മജ്ബൂസ് പത്തുമിനിറ്റിൽ ഈസിയായി തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി രണ്ട് കപ്പ് ബസുമതി റൈസ് കഴുകിയ ശേഷം , അര മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. ചിക്കൻ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മുളകുപൊടി മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വച്ചതിനുശേഷം എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച്
August 6, 2022

സ്പെഷ്യൽ ചിക്കൻ ഫ്രൈ

ഓയിലോ, വെളിച്ചെണ്ണയോ ചേർക്കാതെ തയ്യാറാക്കിയ ചിക്കൻ ഫ്രൈ. ഇതു തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചത് നന്നായി കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ ഒരു പാനിൽ എടുക്കുക,ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈര് ചേർത്ത് കൊടുക്കുക, ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കുരുമുളകുപൊടി,
August 1, 2022

ചില്ലി ചിക്കൻ

ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം കഴിക്കാൻ രുചികരമായ ചില്ലി ചിക്കൻ തയ്യാറാക്കാം. ഇതിനായി വേണ്ട ചേരുവകൾ ചിക്കൻ -അരക്കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ മുളക് ചതച്ചത് -അര ടീസ്പൂൺ ഗരംമസാല -അര ടീസ്പൂൺ മുട്ട-1 കോൺഫ്ലോർ -അര ടീസ്പൂൺ സവാള പച്ചമുളക് ക്യാപ്സിക്കം തക്കാളി എണ്ണ -ഒരു കപ്പ് സോയ
July 30, 2022

പയ്യോളി ചിക്കൻ ഫ്രൈ

കേരളത്തിലെ ഫേമസ് ആയ ചിക്കൻ വിഭവം , പയ്യോളി ചിക്കൻ ഫ്രൈ ഇതിനായി വേണ്ട ചേരുവകൾ ചില്ലി പേസ്റ്റ് തയ്യാറാക്കാനായി ഉണക്കമുളക് -15 എണ്ണം വെളുത്തുള്ളി -8 എണ്ണം ഇഞ്ചി -ഒരു ഇഞ്ച് പെരുഞ്ചീരകം -ഒരു ടീസ്പൂൺ ചെറിയ ഉള്ളി -അര കപ്പ് മാരിനേറ്റ് ചെയ്യാനായി ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ -കാൽ
July 17, 2022

Baked ചിക്കൻ

ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയുള്ള ഒരു വിഭവം തയ്യാറാക്കാം. ഇതിനായി അഞ്ചു വലിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക്, ഒരു ടീസ്പൂൺ ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ഒരു പാനിലേക്ക് ഒലിവോയിലും , ബട്ടറും ചേർത്ത് ചൂടാക്കിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഫ്രൈ ചെയ്യാം, രണ്ടുവശവും ഫ്രൈ ചെയ്തു കഴിഞ്ഞാൽ ചിക്കൻ
July 13, 2022

ചിക്കൻ fricasee

ചിക്കൻ fricasee, ഒരു ഫ്രഞ്ച് ക്രീമി ചിക്കൻ stew റെസിപ്പി. ഇത് തയ്യാറാക്കാനായി സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ആണ് എടുക്കേണ്ടത്, അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ചിക്കൻ കഷണങ്ങൾ
July 12, 2022

ചിക്കൻ കട്ലറ്റ്

ചിക്കനും വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കട്ലറ്റ് റെസിപ്പി ഇതിന് വേണ്ട ചേരുവകൾ ചിക്കൻ ബ്രേസ്റ് -300 gm cheese-150 gm മുട്ട -2 കാരറ്റ് -1 സുചിനി -1 വെളുത്തുള്ളി -3 Dill, പാഴ്സലി സൺഫ്ലവർ ഓയിൽ ഉപ്പ് ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി ചോപ് ചെയ്യുക, കാരറ്റ് ,സുചിനി എന്നിവയും ഗ്രേറ്റ് ചെയ്ത് ചേർക്കുക, കൂടെ
July 10, 2022
1 8 9 10 11 12 88

Facebook