സ്നാക്ക്സ് - Page 28

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

സോയാചങ്ക്സ് കട്ട്ലെറ്റ്

ചിക്കൻ ബീഫ് കട്ട്ലറ്റിനെക്കാളും നല്ല അടിപൊളി ടേസ്റ്റിൽ സോയാചങ്ക്സ് ഉപയോഗിച്ച് കട്ട്ലെറ്റ് തയ്യാറാക്കാം.. INGREDIENTS സോയ ചങ്ക്സ് വെളുത്തുള്ളി -15 പച്ചമുളക് -2 ഇഞ്ചി -2 കഷ്ണം വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ സവാള -മൂന്ന് ചിക്കൻ മസാല -രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടി -ഒരു ടേബിൾ സ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മല്ലിയില
March 17, 2024

കിളിക്കൂട്

ഇഫ്താറിന് മലബാർ വിഭവങ്ങൾ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്, വളരെ ഫേമസ് ആയ ഒരു സ്നാക്ക് വിഭവമാണ് കിളിക്കൂട്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന വീഡിയോ കാണാം ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റാം കൂടെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളക് കറിവേപ്പില എന്നിവയും
March 12, 2024

എഗ്ഗ് മുഗ്ളായി പറാത്ത

ബ്രേക്ക്ഫാസ്റ്റ് ആയും ഇഫ്താറിന് തയ്യാറാക്കി കഴിക്കാനും പറ്റിയ നല്ലൊരു പലഹാരം, എഗ്ഗ് മുഗ്ളായി പറാത്ത INGREDIENTS ഗോതമ്പുപൊടി അരക്കപ്പ് ഉപ്പ് എണ്ണ വെള്ളം സവാള ക്യാപ്സിക്കം തക്കാളി പച്ചമുളക് മോസറെല്ല ചീസ് ഉപ്പ് ഗരം മസാല ചാട്ട് മസാല ജീരകപ്പൊടി എണ്ണ PREPARATION ആദ്യം ഗോതമ്പ് മാവ് തയ്യാറാക്കാം ഗോതമ്പ് പൊടിയിലേക്ക് ഉപ്പും എണ്ണയും ചേർത്തു മിക്സ് ചെയ്തു
March 4, 2024

ചപ്പാത്തി നൂഡിൽസ്

ചപ്പാത്തി പരത്തി തിളച്ച വെള്ളത്തിൽ ഇട്ടു തയ്യാറാക്കിയെടുത്ത കുട്ടികൾക്ക് എല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു റെസിപ്പി ആദ്യം ചപ്പാത്തി ഉണ്ടാക്കാം ഗോതമ്പ് പൊടി വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഒരു പരന്ന പാനിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക ഇതിലേക്ക് പരത്തിയെടുത്ത ചപ്പാത്തി ഇട്ടുകൊടുക്കാം, ചപ്പാത്തി നന്നായി പുഴുങ്ങി എടുത്തതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം ശേഷം ഇതിനെ
March 3, 2024

റവ, പഴം സ്നാക്ക്

റവയും, പഴവും കൊണ്ട് ഒരു ഈസി പലഹാരം, നാടൻ രുചിയുള്ള ഈ പലഹാരം എല്ലാവർക്കും ഇഷ്ടം ആകും… INGREDIENTS നെയ്യ് കശുവണ്ടി മുന്തിരി നേന്ത്രപ്പഴം റവ -അര ഗ്ലാസ്സ് വെള്ളം -1 1/4 ഗ്ലാസ്സ് തേങ്ങ -1/2 ഗ്ലാസ്സ് പഞ്ചസാര -അര ഗ്ലാസ് ഏലക്കായ -1/2 ടീസ്പൂൺ PREPARATION ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കിയതിനുശേഷം കശുവണ്ടി ചേർത്ത് വറുക്കുക
March 2, 2024

അമൃതം പൊടി സ്നാക്ക്

അംഗനവാടിയിൽ നിന്നും കുട്ടികൾക്ക് കൊടുക്കുന്ന അമൃതം പൊടി ഉപയോഗിച്ച് രുചികരവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതുമായ റെസിപ്പി INGREDIENTS അമൃതം പൊടി ഒരു കപ്പ് തേങ്ങ അരക്കപ്പ് ശർക്കര പൊടിച്ചത് ചെറുപഴം ഏലക്കായ പൊടി ഉപ്പ് നെയ്യ് വെള്ളം PREPARATION ഒരു പാനിലേക്ക് ഒരു കപ്പ് അമൃതം പൊടി ചേർത്തു കൊടുത്തു നന്നായി വറുത്തെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം
February 26, 2024

തുർക്കിഷ് ഷവർമ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ഷവർമ, ഇത് വളരെ ഹെൽത്തി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റും, രുചികരമായ ഒരു തുർക്കിഷ് ഷവർമ റെസിപ്പി കാണാം.. INGREDIENTS മൈദ ഒന്നര കപ്പ് ഉപ്പ് എണ്ണ രണ്ട് ടീസ്പൂൺ പാൽ ചിക്കൻ 400 ഗ്രാം കാശ്മീരി ചില്ലി പൗഡർ മഞ്ഞൾപൊടി ഗരം മസാല ചിക്കൻ മസാല തൈര് ഉപ്പ്
February 22, 2024
1 26 27 28 29 30 240