സ്വീറ്റ്സ് & കേക്ക്സ് - Page 6

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

കായപത്തിരി

പഴംപൊരി ഉണ്ടാക്കുന്നതിനു പകരം പഴം ഉപയോഗിച്ച് ഇതുപോലെ ഒരു തവണ ട്രൈ ചെയ്തു നോക്കൂ,, മറക്കാത്ത രുചിയിൽ കിടിലൻ പലഹാരം… Ingredients നേന്ത്രപ്പഴം -രണ്ട് അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ നെയ്യ് തേങ്ങാ ചിരവിയത് കശുവണ്ടി കിസ്മിസ് അവൽ പൊടിച്ചത് ശർക്കര Preparation ആദ്യം നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കാം ശേഷം നന്നായി ഉടച്ച് അരിപ്പൊടിയും നെയ്യും ചേർത്ത് കുഴച്ച്
November 15, 2024

ഈന്തപ്പഴം കേക്ക്

ഈന്തപ്പഴം കൊണ്ട് നല്ല രുചിയുള്ള ഒരു കേക്ക് തയ്യാറാക്കിയാലോ? സൂപ്പർ മാർക്കറ്റുകളിൽ കിട്ടുന്നതുപോലെ ഉള്ള ടേസ്റ്റി ആയ കേക്ക് Ingredients ഈന്തപ്പഴം -22 പഞ്ചസാര -അരക്കപ്പ് + അരക്കപ്പ് വെള്ളം -രണ്ട് ടീസ്പൂൺ വെള്ളം -മുക്കാൽ കപ്പ് മൈദ -ഒരു കപ്പ് ഗ്രാമ്പു -മൂന്ന് നട്സ് ബേക്കിംഗ് സോഡ -ഒരു ടീസ്പൂൺ ഉപ്പ് -ഒരു നുള്ള് മുട്ട- 2
November 12, 2024

പഞ്ഞി പോലുള്ള ടീ കേക്ക്

റേഷൻ കടയിൽ നിന്നും കിട്ടുന്ന ഗോതമ്പ് പൊടി കൊണ്ട് ബേക്കിങ് സോഡായോ, പൗഡറോ ഒന്നും ചേർക്കാതെ നല്ല പഞ്ഞി പോലുള്ള ടീ കേക്ക് ഉണ്ടാക്കാം… Ingredients ഗോതമ്പുപൊടി -അരക്കപ്പ് കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ മുട്ട -2 പഞ്ചസാര -ഒരു കപ്പ് വാനില എസ്സെൻസ് ഓയിൽ -രണ്ടു ടേബിൾ സ്പൂൺ ടൂട്ടി ഫ്രൂട്ടി
November 9, 2024

ഹൽവ

മൂന്ന് ഓറഞ്ച് കൊണ്ട് നല്ല ജെല്ലിപോലെ നാവിലലിയുന്ന ഹൽവ തയ്യാറാക്കാം, കഴിച്ചാലും കഴിച്ചാലും കൊതി തീരില്ല.. Ingredients ഓറഞ്ച് -3 കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര -മുക്കാക്കപ്പ് വെള്ളം -മുക്കാൽ കപ്പ് നെയ്യ് -3 ടീസ്പൂൺ നട്സ് Preparation ആദ്യം ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക ഇതിനെ അരിച്ചതിനുശേഷം കോൺഫ്ലോർ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഇനി ഒരു
November 9, 2024

കോൺഫ്ലോർ മധുരം

മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ പെട്ടെന്ന് തയ്യാർ ആക്കാൻ പറ്റിയ നല്ലൊരു റെസിപ്പി, ജെല്ലി പോലെയുള്ള ആവിയിൽ വേവിച്ച പലഹാരം, വീഡിയോ ആദ്യ കമന്റ്ൽ Ingredients ചൂടുള്ള പാല് -ഒരു കപ്പ് ശർക്കര -അരക്കപ്പ് എലക്കയ പൊടി- 1/2 ടീസ്പൂൺ ഉപ്പ് -ഒരു നുള്ള് കോൺ ഫ്ലോർ -മുക്കാൽ കപ്പ് Preparation ഒരു ബൗളിൽ ആദ്യം പാലും ശർക്കരയും
November 1, 2024

ബ്രഡ് മധുരം

ബ്രഡ് ഇരിപ്പുണ്ടെങ്കിൽ നല്ല ജ്യൂസി ആയ ഈ മധുരം ഇപ്പോൾ തന്നെ തയ്യാറാക്കി കൊള്ളു, കുട്ടികൾക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട… Ingredients ബ്രഡ് പഞ്ചസാര -അരക്കപ്പ് വെള്ളം -ഒരു കപ്പ് ഏലക്കായ തേങ്ങ -ഒന്നര കപ്പ് നട്സ് മിൽക്ക്മെയ്ഡ് -1/2 കപ്പ് എണ്ണ Preparation ആദ്യം ഷുഗർ സിറപ്പ് തയ്യാറാക്കാം, പഞ്ചസാര വെള്ളം ഏലക്കായ
November 1, 2024

അവൽ കേസരി

അവൽ വെച്ച് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു പുതിയ മധുരം, ഇത്രയും രുചിയുള്ള ഒരു വിഭവം ഇതിനുമുമ്പ് നിങ്ങൾ ഉറപ്പായും കഴിച്ചു കാണില്ല, Ingredients നെയ്യ് -ഒരു ടേബിൾ സ്പൂൺ കശുവണ്ടി -ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരി -ഒരു ടേബിൾ സ്പൂൺ എള്ള് -ഒരു ടേബിൾ സ്പൂൺ അവൽ -ഒരു കപ്പ് തേങ്ങാ ചിരവിയത് -അരക്കപ്പ് പാല് -രണ്ട്
October 30, 2024
1 4 5 6 7 8 175

Facebook