സ്വീറ്റ്സ് & കേക്ക്സ് - Page 47

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്.

ബേക്കറിയിലെ ചില്ലു കൂട്ടിൽ കാണുന്ന ചുവന്ന ജിലേബി ആണ് ഇന്ന് ഉണ്ടാക്കുന്നത്. വളരെ എളുപ്പം ആണ് ഉണ്ടാക്കാൻ വേണ്ടി. മാവ് അരച്ച് എടുത്തിട്ടാണ് ജിലേബി ഉണ്ടാക്കിയത്. നമുക്ക് വേഗം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ജിലേബി ഉണ്ടാക്കാൻ വേണ്ടി മാവ് ആണ് ആദ്യം തയ്യാറാക്കുന്നത്. ഉഴുന്ന് 3/4 കപ്പ് ആണ് വേണ്ടത്. 250 ml കപ്പിലാണ് ഉഴുന്ന് എടുത്തത്.
September 22, 2020

നാടൻ അരി അലുവ . കൂടുതൽ അദ്ധ്വാനം ..കുറച്ചു ചേരുവകൾ. .നല്ല രുചി..

നാടൻ അരി അലുവ . കൂടുതൽ അദ്ധ്വാനം ..കുറച്ചു ചേരുവകൾ. . നല്ല രുചി.. ചേരുവകൾ • പച്ചരി 250 ഗ്രാം • ശർക്കര 1 കിലോ • നാളികേരം 3 എണ്ണം • ഏലക്കായ ആവശ്യത്തിന് • കശുവണ്ടി ആവശ്യത്തിന് (ഡെക്കറേഷന് ) • വെള്ളം ആവശ്യത്തിന് (നാളികേര പാലും ശർക്കര പാനിയും വെള്ളവും ചേർത്ത് മൂന്ന്
September 22, 2020

കുക്കറിൽ സ്പോഞ്ച് കേക്ക് നിങ്ങളും ഉണ്ടാക്കി നോക്കൂ

കുക്കറിൽ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം ആവശ്യമുള്ള സാധനങ്ങൾ മുട്ട =4 മൈദ =1 കപ്പ്‌ പഞ്ചസാര =3/4 കപ്പ്‌ ബേക്കിങ്‌ പൗഡർ =1/2 tsp ബേക്കിങ്ങ് സോഡ=1/4 tsp വാനില എസൻസ് =1 tsp ബട്ടർ =25 g തയ്യാറാക്കുന്ന വിധം ആദ്യം തന്നെ ഡ്രൈ ഇൻഗ്രീഡിയൻസ് ആയ മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ മിക്സ്
September 21, 2020

സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്

സ്നിക്കേഴ്സ് കസ്റ്റർഡ് പുഡിങ് വളരെ സിമ്പിൾ അതേ പോലെ തന്നെ ടേസ്റ്റിയും ആണ്… ഈ പുഡിങ് പല ലേയറുകളായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇൻഗ്രീഡിയൻസ്: പാൽ – 1/2 L + 1/2 ഗ്ലാസ് + 3 ടേബിൾസ്പൂൺ വാനില കസ്റ്റാർഡ് പൊടി – 100 ഗ്രാം പഞ്ചസാര – 3-4 ടേബിൾസ്പൂൺ മിൽക്ക്മെയ്ഡ് – 3 ടേബിൾസ്പൂൺ വിപ്പിംഗ്
September 20, 2020

ഗോതമ്പു പൊടിയും കാപ്പി പൊടിയും ചേർത്ത് വായിൽ അലിഞ്ഞിറങ്ങും കേക്ക് തയ്യാറാക്കാം

ഗോതമ്പു പൊടിയും കാപ്പി പൊടിയും ചേർത്ത് വായിൽ അലിഞ്ഞിറങ്ങും കേക്ക് തയ്യാറാക്കാം 😋😋😋 വളരെ എളുപ്പത്തിൽ ഓവനും ബീറ്ററും മെഷറിംങ് കപ്പും മുട്ടയും മൈദയും ഒന്നുമില്ലാതെ ആർക്കും തയ്യാറാക്കാവുന്ന ഈസി ആയിട്ടുള്ള ഒരു കേക്ക് ആണ്.. ഉറപ്പായും തയ്യാറാക്കി നോക്കണേ. ചേരുവകൾ ഗോതമ്പ് പൊടി ഒരു കപ്പ് പാൽ ഒരു കപ്പ് കാപ്പി പൊടി 2 ടേബിൾസ്പൂൺ പഞ്ചസാര
September 19, 2020

നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി.

നമ്മൾ ഓരോരുത്തർക്കും വളരെയേറെ ഇഷ്ടമാണ് ഈസി റെസിപ്പികൾ. അത്തരത്തിൽ ഒരു റെസിപ്പിയും ആയാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി. Choco lava cake ഒറിയോ ബിസ്കറ്റ് = 12 എണ്ണം ബേക്കിങ്‌ പൗഡർ =1/2 tsp പാൽ = 1/2 കപ്പിൽ അല്പം കുറവ് ഡാർക്ക്‌
September 19, 2020

വീട്ടിലുള്ള ചേരുവകൾ കൊണ്ട് കേക്കിന് വേണ്ട ചോക്ലേറ്റ് ganache തയ്യാറാക്കാം

വീട്ടിലുള്ള ചേരുവകൾ കൊണ്ട് കേക്കിന് വേണ്ട ചോക്ലേറ്റ് ganache തയ്യാറാക്കാം. ഒരു ബൗളിൽ 1/2 കപ്പ്‌ വൈറ്റ് ചോക്ലേറ്റ് കോമ്പൗണ്ട് എടുക്കുക അതിലേക്കു 3 tbsp unsalted ബട്ടറും 2 tbsp പാലും ചേർത്ത് ഡബിൾ ബോയിൽ method ഉപയോഗിച്ച് melt ചെയ്തെടുക്കുക ഒരുപാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അതിനു മുകളിൽ ബൗൾ വച്ചു ചോക്ലേറ്റ് melt ചെയ്തെടുക്കാം 3
September 19, 2020
1 45 46 47 48 49 175

Facebook