സ്വീറ്റ്സ് & കേക്ക്സ് - Page 3

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

കറാച്ചി ഹൽവ

കറാച്ചി ഹൽവ, നല്ല സോഫ്റ്റ് ജെല്ലി പോലെ ഉള്ളതുമായ സ്പെഷ്യൽ ഹൽവ, ഇതുണ്ടാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതി… Ingredients കോൺഫ്ലോർ വെള്ളം പഞ്ചസാര ഗ്രീൻ ഫുഡ് കളർ നാരങ്ങാനീര് നട്സ് നെയ്യ് Preparation ആദ്യം പഞ്ചസാര വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് അലിയിക്കുക ഇതിലേക്ക് നാരങ്ങാനീര് ആദ്യം ചേർക്കാം കോൺഫ്ലോറും വെള്ളവും നന്നായി മിക്സ് ചെയ്തു പഞ്ചസാര
May 13, 2025

നെയ്യപ്പം

രുചികരമായ നെയ്യപ്പം എങ്ങനെ തയ്യാറാക്കുന്നു എന്ന് കാണാം, പച്ചരി കുതിർത്ത് നാടൻ രീതിയിൽ തയ്യാറാക്കിയത്… Preparation എട്ടു മണിക്കൂർ കുതിർത്ത പച്ചരി വെള്ളം മാറ്റിയതിനുശേഷം തരി തരിയായി പൊടിച്ചെടുക്കുക ഏലക്കായ ചേർത്ത് വേണം പൊടിക്കാൻ ഇതിലേക്ക് ശർക്കരപ്പാനി ചൂടോടെ ചേർക്കുക ഇത് നന്നായി മിക്സ് ചെയ്ത ശേഷം നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് എള്ള് കറിവേപ്പില ഇവ ചേർക്കാം കുറച്ചു
May 10, 2025

കണ്ണൂർ ബേക്കറി സ്പെഷ്യൽ കിണ്ണത്തപ്പം

വായിൽ ഇട്ടാൽ അലിഞ്ഞു പോകുമെന്ന് വെറുതെ പറയുന്നതല്ല, ഇത് കഴിച്ചാൽ നിങ്ങൾക്കും മനസ്സിലാകും കണ്ണൂർ ബേക്കറി സ്പെഷ്യൽ കിണ്ണത്തപ്പം.. Ingredients ശർക്കര -450 ഗ്രാം വെള്ളം -ഒരു കപ്പ് കടലപ്പരിപ്പ് -കാൽ കപ്പ് പച്ചരി -ഒരു കപ്പ് തേങ്ങ -ഒന്ന് നെയ്യ് ഏലക്കായ പൊടി -അര ടീസ്പൂൺ ശർക്കര ഉരുക്കി എടുക്കുക പച്ചരി കുതിർത്തെടുത്ത് വെള്ളത്തിൽ അരച്ചെടുക്കാം ഇതിനെ
May 9, 2025

പച്ചമാങ്ങ ജെല്ലി

പച്ചമാങ്ങ കൊണ്ട് കറിയും അച്ചാറും മാത്രമല്ല കേട്ടോ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ജെല്ലി പോലൊരു മധുരം തയ്യാറാക്കാം… Ingredients പച്ചമാങ്ങ രണ്ട് പഞ്ചസാര വെള്ളം മുളക് ചതച്ചത് കുരുമുളകുപൊടി ഗ്രീൻ ഫുഡ് കളർ Preparation ആദ്യം പച്ചമാങ്ങ അല്പം വെള്ളം ചേർത്ത് നന്നായി വേവിക്കുക എന്ത് ഉടയുമ്പോൾ ഒരു അരിപ്പയിലേക്ക് മാറ്റി അരിച്ചു പൾപ്പാക്കി എടുക്കാം, ഇനി ഇതിനെ
May 2, 2025

കഞ്ഞി വെള്ളം ഹൽവ

കഞ്ഞി വെള്ളം കൊണ്ട് ഹൽവ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും രുചികരമായിരിക്കും എന്ന് കരുതിയില്ല, ഇത്ര എളുപ്പമുള്ള ഈ റെസിപ്പി ഇനിയും ഉണ്ടാക്കാതിരിക്കല്ലേ… Ingredients കഞ്ഞി വെള്ളം വെളുത്ത എള്ള് ഫുഡ് കളർ പഞ്ചസാര കോൺ ഫ്ലോർ ഏലക്കായ പൊടി നെയ്യ് നട്സ് Preparation കട്ടിയുള്ള കഞ്ഞി വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക ഇതിനെ ഒരു പാനിലേക്ക് മാറ്റിയതിനുശേഷം കോൺഫ്ലോർ
February 12, 2025

ക്യാരറ്റ് കേക്ക്

ക്യാരറ്റ് ഉണ്ടായിട്ടും ഇതുപോലൊരു റെസിപ്പി ഐഡിയ ഇതുവരെ തോന്നിയില്ലല്ലോ? ഒരിക്കലും മറക്കാത്ത രുചിയിൽ കിടിലൻ ക്യാരറ്റ് കേക്ക്… Ingredients നെയ്യ് കശുവണ്ടി ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -രണ്ട് പഞ്ചസാര തേങ്ങാ ചിരവിയത് -കാൽകപ്പ് മുട്ട -4 പഞ്ചസാര ഏലക്കായ പൊടി -കാൽ ടീസ്പൂൺ പാൽ -കാൽകപ്പ് Preparation ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ക്രഷ് ചെയ്ത
February 8, 2025

മുട്ടമാല

സൽക്കാരങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മുട്ടമാല തയ്യാറാക്കി നോക്കിയാലോ? നോമ്പുകാലത്ത് ഒഴിവാക്കാനാവാത്ത ഒരു മലബാർ വിഭവം ആണ് ഇത്.. Ingredients മുട്ട -10 പഞ്ചസാര -1 കപ്പ് വെള്ളം -ഒരു കപ്പ് ഏലക്കായ പൊടി പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ മൈദ -ഒരു ടേബിൾ സ്പൂൺ preparation മുട്ട പൊട്ടിച്ച് മഞ്ഞ കരുവും വെള്ളക്കരുവും വേർതിരിക്കുക, നന്നായി മിക്സ് ചെയ്ത
January 10, 2025

Facebook