കറാച്ചി ഹൽവ, നല്ല സോഫ്റ്റ് ജെല്ലി പോലെ ഉള്ളതുമായ സ്പെഷ്യൽ ഹൽവ, ഇതുണ്ടാക്കാൻ വളരെ കുറച്ച് ചേരുവകൾ മാത്രം മതി…
Ingredients
കോൺഫ്ലോർ
വെള്ളം
പഞ്ചസാര
ഗ്രീൻ ഫുഡ് കളർ
നാരങ്ങാനീര്
നട്സ്
നെയ്യ്
Preparation
ആദ്യം പഞ്ചസാര വെള്ളമൊഴിച്ച് അടുപ്പിൽ വച്ച് അലിയിക്കുക ഇതിലേക്ക് നാരങ്ങാനീര് ആദ്യം ചേർക്കാം കോൺഫ്ലോറും വെള്ളവും നന്നായി മിക്സ് ചെയ്തു പഞ്ചസാര പാനിയിലേക്ക് ഒഴിച്ചുകൊടുക്കാം ഇത് കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ഫുഡ് കളർ കോൺഫ്ലോറിൽ മിക്സ് ചെയ്യാൻ മറക്കരുത്, ഇനി കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി തുടങ്ങുമ്പോൾ നെയ്യ് ചേർക്കാം പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ നട്സ് ചേർക്കാം വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക നന്നായി ഷേപ്പ് ചെയ്ത ശേഷം ചൂടാറാൻ വയ്ക്കാം ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy and Tasty