ടേസ്റ്റി വിഭവങ്ങൾ

തക്കാളി മുറുക്ക്

ഇത്തിരി നേരം കൊണ്ട് ഒത്തിരി ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം, ഇനി ഇതൊക്കെ വാങ്ങാനായി ബേക്കറിയിലേക്ക് പോകണ്ട, രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം Ingredients തക്കാളി -രണ്ട് അരിപ്പൊടി -ഒരു കപ്പ് കടലമാവ് -അരക്കപ്പ് മുളകുപൊടി -ഒന്നര ടീസ്പൂൺ എള്ള് -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കായപ്പൊടി -അര ടീസ്പൂൺ ഉപ്പ് വെള്ളം ബട്ടർ -ഒരു ടേബിൾ സ്പൂൺ
February 4, 2025

പോർക്ക് ഫ്രൈ

ഈ പോർക്ക് ഫ്രൈ ഒരിക്കൽ കഴിച്ചാൽ നിങ്ങളുടെ ഫേവറിറ്റ് ആകും തീർച്ച, അത്രയ്ക്കും രുചിയാണ്, നോൺ വെജ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും ട്രൈ ചെയ്യൂ… Ingredients പോർക്ക് -ഒരു കിലോ ചെറിയ ഉള്ളി ചതച്ചത് -ഒരു പിടി ഇഞ്ചി ചതച്ചത് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് -ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടേബിൾ
January 3, 2025

തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി, മീൻ വറുത്തു ഉള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുത്ത കിടിലൻ വിഭവം, ഏതു നേരത്തും കഴിക്കാൻ സൂപ്പർ. Ingredients മസാല തയ്യാറാക്കാൻ തേങ്ങ -ഒന്ന് മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ ഉപ്പ് പച്ചമുളക് -മൂന്ന് സവാള -രണ്ട് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി -പേസ്റ്റ് എണ്ണ
December 30, 2024

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

മത്തങ്ങ ചപ്പാത്തി

ഒരു വെറൈറ്റി ക്കായി ചപ്പാത്തി തയ്യാറാക്കുമ്പോൾ ഇതുപോലെ വെജിറ്റബിൾ ചേർത്ത് തയ്യാറാക്കി നോക്കൂ, രുചികരമായ മത്തങ്ങ ചപ്പാത്തി Ingredients മത്തങ്ങ -150 ഗ്രാം ഗോതമ്പ് പൊടി മഞ്ഞൾപൊടി ഉപ്പ് ജീരകം ചാട്ട് മസാല Preparation മത്തങ്ങ നന്നായി വേവിച്ച് ഉടച്ച് എടുക്കുക ഗോതമ്പ് പൊടിയിൽ ഉപ്പ് ജീരകം മഞ്ഞൾപൊടി ചട്ട് മസാല ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം
September 22, 2024

തേങ്ങ ചോറ്

തേങ്ങ ചോറ്,എത്ര കഴിച്ചാലും മതിവരാത്ത നാടൻ രുചിയുള്ള ചോറ്, കറി പോലും വേണ്ട കഴിക്കാൻ… Ingredients അരി -അഞ്ച് കപ്പ് തേങ്ങ -ഒന്ന് ചെറിയുള്ളി -20 ഉലുവ- ഒരു ടേബിൾ സ്പൂൺ വെള്ളം -ഏഴര കപ്പ് ഉപ്പ് Preparation അരിയും ഉലുവയും ഒരു പാത്രത്തിൽ എടുത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ആദ്യം കഴുകുക ശേഷം
August 12, 2024

മസാല ചായ

എന്നും ഒരേ രുചിയിൽ ചായകുടിച്ച് മടുത്തെങ്കിൽ ഇതാ നല്ല മണവും രുചിയും ഉള്ള നല്ലൊരു മസാല ചായയുടെ റെസിപ്പി ഇത് നിങ്ങളെ കൂടുതൽ ഉന്മേഷവാനാകും Ingredients വെള്ളം -ഒന്നര ഗ്ലാസ് പാൽ -ഒന്നര ഗ്ലാസ് ഇഞ്ചി ഗ്രാമ്പൂ കരുവാപ്പാട്ട ചായപ്പൊടി -3 ടീസ്പൂൺ പഞ്ചസാര Preparation ആദ്യം പാത്രത്തിലേക്ക് വെള്ളം ചേർത്ത് കൊടുത്ത് സ്റ്റൗ ഓൺ ചെയ്യുക ഇതിലേക്ക്
August 7, 2024

വെജിറ്റബിൾ സാൻവിച്ച്

ഇത്രയും രുചിയുള്ള വെജിറ്റബിൾ സാൻവിച്ച് നിങ്ങൾ ഇതിനു മുമ്പ് ഒരിക്കലും കഴിച്ചു കാണില്ല.. വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വെച്ച് ഈസിയായി തയ്യാറാക്കാം INGREDIENTS ബ്രഡ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് തക്കാളി ക്യാപ്സിക്കം ക്യാബേജ് കുരുമുളകുപൊടി ഉപ്പ് മയോണൈസ് സോസ് ആദ്യം ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തതിനുശേഷം മാറ്റിവെക്കുക, ഒരു ബൗളിൽ പൊടി പൊടിയായി അരിഞ്ഞ വെജിറ്റബിൾസും ഉപ്പ്
July 27, 2024
1 2 3 34