ചിക്കന്‍ വിഭവങ്ങള്‍ - Page 9

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ചിക്കൻ നഗ്ഗെറ്റ്‌സ്

രുചികരമായ ചിക്കൻ നഗ്ഗെറ്റ്‌സ് തയ്യാറാക്കാം എല്ലില്ലാത്ത വലിയ രണ്ട് ചിക്കൻ കഷണങ്ങൾ (breast piece ) എടുക്കുക, ഇതിനെ ചതുരാകൃതിയിലുള്ള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ശേഷം കത്തിയുടെ മുന ഭാഗം ഉപയോഗിച്ച് ചിക്കൻ കഷണങ്ങളുടെ നടുവിൽ മുറിച്ച് പോക്കറ്റ് പോലെ ആക്കി എടുക്കുക, കുറച്ചു mozarella ചീസ് ഗ്രേറ്റ് ചെയ്തതിലേക്ക് അൽപം ചില്ലി flakes ചേർത്ത് മിക്സ് ചെയ്ത്
September 29, 2022

കെ എഫ് സി ചിക്കൻ

കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കെഎഫ്സി സ്റ്റൈൽ ചിക്കൻ ഫ്രൈ ഈസി ആയി തയ്യാറാക്കാം. ആദ്യം ഒരു വലിയ ബൗളിൽ വെള്ളം എടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ,ഒരു ടീസ്പൂൺ വൈൻ , ഒരു ടീസ്പൂൺ മൈദ എന്നിവ ചേർത്ത് മിക്സ് ചെയ്യുക, സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി കഴുകി
September 29, 2022

തന്തൂരി ചിക്കൻ

തന്തൂരി ചിക്കൻ റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തയ്യാറാക്കാം. ഇതിനായി വേണ്ട ചേരുവകൾ ചിക്കൻ വലിയ ലെഗ് പീസ് – മൂന്നെണ്ണം മാരിനേറ്റ് ചെയ്യാൻ തൈര് -അഞ്ചു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ -അഞ്ച് ടീസ്പൂൺ മഞ്ഞൾ പൊടി -ഒരു പിഞ്ചു ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല പൊടി -മുക്കാൽ ടീസ്പൂൺ ഏലക്കായ പൊടി -അര ടീസ്പൂൺ ഉപ്പ്
September 17, 2022

ചിക്കൻ പെരട്ട്

കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി
September 11, 2022

ഫ്രൈഡ് ചിക്കൻ

kfc സ്റ്റൈലിൽ നല്ല ക്രിസ്പി ആയ ചിക്കൻ ഫ്രൈ തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഒരു കിലോ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ വിനെഗറും , ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും , കുരുമുളകുപൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും ചേർത്ത് മിക്സ് ചെയ്ത് ഒരു
August 27, 2022

ഡെലിഷ്യസ് ചിക്കൻ റൈസ്

ചിക്കനിലേക്ക് അരിയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു റൈസ് റെസിപ്പി. ഇത് തയ്യാറാക്കാനായി സ്‌കിന്നോടു കൂടിയ 6 ചിക്കൻ പീസ് ആണ് എടുക്കേണ്ടത്, ഇതിലേക്ക് അൽപം ഉപ്പുചേർത്ത് കൊടുത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ബേക്കിങ് ട്രേയിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, 3 ക്യാരറ്റ് വട്ടത്തിലരിഞ്ഞ് എടുത്തതും, രണ്ട് തക്കാളി
August 18, 2022

ഈസി ചിക്കൻ ഫ്രൈ

ഈസി ആയി തയ്യാറാക്കി എടുത്ത ക്രിസ്പി ചിക്കൻ ഫ്രൈ റെസിപ്പി ആദ്യം വലിയ കഷണം ചിക്കൻ കഷ്ണങ്ങളിലേക്ക് മോര് ചേർത്ത് കൊടുക്കുക, ഇത് രണ്ടു മണിക്കൂർ ഫ്രീസറിൽ വെക്കണം. ഇനി കോട്ടിങ്ന് ആയി ഒരു മിക്സ് തയ്യാറാക്കാം, അതിനായി അരക്കപ്പ് കോൺ സ്റ്റാര്ച് , അരക്കപ്പ് മൈദ ,ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്
August 11, 2022
1 7 8 9 10 11 88

Facebook