ചിക്കന്‍ വിഭവങ്ങള്‍ - Page 11

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ഗ്രിൽഡ് ചിക്കൻ

ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഗ്രിൽഡ് ചിക്കൻ തയ്യാറാക്കാം ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം കുറച്ച് yellow ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം
June 27, 2022

ചിക്കൻ കബാബ്

ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് റെസിപി ഇതിനായി വേണ്ട ചേരുവകൾ ചിക്കൻ -അരക്കിലോ സവാള -രണ്ടെണ്ണം ബട്ടർ -50 ഗ്രാം സൺഫ്ലവർ ഓയിൽ ഉപ്പ് കുരുമുളകുപൊടി മല്ലിയില പാഴ്സലി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും. parsley യും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും,
June 26, 2022

പെറി പെറി അൽ ഫഹം

ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെറി പെറി അൽഫഹം ചിക്കൻ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം, ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം. അടുത്തതായി ഒരു
June 8, 2022

ബട്ടർ ഗാർലിക് ചിക്കൻ ഫ്രൈ

വെറും മൂന്നു മിനിറ്റുകൊണ്ട് സൂപ്പർ ടേസ്റ്റി ആയ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കാം. ഇതിനായി അര കിലോ ചിക്കൻ എടുക്കണം, എല്ലില്ലാത്ത കഷ്ണങ്ങളാണ് എടുക്കേണ്ടത് ചിക്കൻ കഷണങ്ങൾ ക്യൂബ് ആയി കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്യാം, ഒരു
June 7, 2022

ചിക്കൻ ഫ്രൈ

വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ചിക്കൻ ഫ്രൈ. തയ്യാറാക്കുന്ന വിധം കഴുകിയെടുത്ത 6 ചിക്കൻ ലെഗ് പീസ് ആണ് ഇതിനായി ആവശ്യം ഉള്ളത് , ഒരു പാൻ എടുത്ത് അതിലേക്ക് 6 ചിക്കൻ കാലുകളും നിരത്തി വയ്ക്കുക ,ഇതിലേക്ക് മുക്കാൽ ഗ്ലാസ് പാലും, മുക്കാൽ ഗ്ലാസ് വെള്ളവും ഒഴിച്ചു കൊടുക്കാം മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ കുരുമുളകുപൊടി,
May 30, 2022

ചിക്കൻ കമീറ

ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ ഏറെ ടേസ്റ്റ് ഉള്ള ഒരു റെസിപ്പി.,കമീറ ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് കപ്പ് മൈദ, അരടീസ്പൂൺ യീസ്റ്റ് .ഒന്നര ടീസ്പൂൺ പഞ്ചസാര. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അല്പം ഇളംചൂട് പാലും കൂടി ചേർത്ത് അടിച്ചെടുത്തു സോഫ്റ്റ്
May 6, 2022

വെറൈറ്റി ചിക്കൻ റോൾ

ഇഫ്താറിന് തയ്യാറാക്കാനായി ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെറൈറ്റി റോൾ റെസിപ്പി. ഇത് തയ്യാറാക്കാനായി ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് 2 കപ്പ് മൈദയും, കൂടെ കുറച്ച് അയമോദകവും, ഉപ്പും നെയ്യും, കരിഞ്ചീരകവും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപ്പാൽപ്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവ് ആക്കാം. ഇനി ഫില്ലിംഗ് റെഡിയാക്കാം, അതിനായി
April 24, 2022
1 9 10 11 12 13 88

Facebook