Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • എളുപ്പത്തിൽ തയാർ ആക്കം തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ തോരൻ

    എളുപ്പത്തിൽ തയാർ ആക്കം തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ തോരൻ

    തേങ്ങ വറുത്തരച്ച അടിപൊളി ചിക്കൻ തോരൻ തനി നാടൻ രീതിയിൽ തയ്യാർ ആക്കാം . വളരെ രുചികരവുമായ ഈ വിഭവം എല്ലാവര്ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Adukkala – അടുക്കള. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് https://goo.gl/xukbnA തൊട്ടടുത്തുള്ള ബെല്‍ ഐക്കണിലും ക്ലിക്ക് ചെയ്യുക.

  • ഓയിൽ ഫ്രീ ചിക്കൻ ഫ്രൈ തയ്യാറാക്കാം.

    ഓയിൽ ഫ്രീ ചിക്കൻ ഫ്രൈ തയ്യാറാക്കാം.

    ചിക്കൻ ഫ്രൈ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ എണ്ണ അധികം കഴിക്കുന്നത്‌ പലര്‍ക്കും ഇഷ്ടമല്ല. ഇവിടെ എണ്ണ ഇല്ലാതെ നല്ല അടിപൊളി ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് കാണാം. ഇതില്‍ ചിക്കന്‍ ഫ്രൈ ചെയ്യുന്നതിന് തേങ്ങ പാല്‍ ആണ് വേണ്ടത്. എല്ലാവരും ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Fadwas Kitchen

     

  • സ്പെഷ്യൽ ചിക്കൻ ദോശ ഉണ്ടാക്കാം

    സ്പെഷ്യൽ ചിക്കൻ ദോശ ഉണ്ടാക്കാം

    ചിക്കൻ ദോശ അധികം ആരും പരീക്ഷിക്കാത്ത ഒരു ഡിഷ്‌ ആയിരിക്കും. മസാലദോശ പോലെ തന്നെ വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ചിക്കന്‍ ദോശ. ഇതിനു എല്ലില്ലാത്ത ചിക്കന്‍ ആണ് വേണ്ടത്. ചിക്കന്‍ വളരെ ചെറുതായി ഞുറുക്കി എടുക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Swapna’s Food World

     

  • അഞ്ചു മിനിറ്റില്‍ ഒരു ചിക്കന്‍ ഫ്രൈ

    അഞ്ചു മിനിറ്റില്‍ ഒരു ചിക്കന്‍ ഫ്രൈ

    വെറും അഞ്ചു മിനിറ്റ് കൊണ്ട് ഒരുഗ്രന്‍ ചിക്കന്‍ ഫ്രൈ ആയാലോ. .എല്ലാം കൂടി പത്തു മിനിറ്റില്‍ താഴെ മാത്രം.. എല്ല് ഇല്ലാത്ത ചിക്കന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും വളരെ ഈസി ആയി ഉണ്ടാക്കാവുന്നതാണ്. ഇതൊന്നു എല്ലാരും ചെയ്തു നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord

     

  • ഗ്രിൽഡ് തന്തൂരി ചിക്കൻ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം.

    ഗ്രിൽഡ് തന്തൂരി ചിക്കൻ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം.

    വളരെ ടേസ്റ്റി ആയിട്ടുള്ള ഗ്രിൽഡ് തന്തൂരി ചിക്കൻ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Subscribe ചെയ്യൂ : Aaidhas Kitchen

     

  • ചിക്കന്‍ വിന്താലു ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    ചിക്കന്‍ വിന്താലു ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    ഇത് ഉണ്ടാക്കുന്നതിനു സ്പെഷ്യല്‍ ചേരുവകള്‍ ഒന്നും ആവശ്യമില്ല. ചിക്കന്‍ കറി ഉണ്ടാക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഡിഷാണ് ചിക്കന്‍ വിന്താലു. മസാല അരച്ച് ചിക്കനില്‍ പുരട്ടി കുറച്ചു നേരം വെച്ച ശേഷം ആണ് പാകം ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord

     

  • അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

    അടിപൊളി KFC ചിക്കൻ വീട്ടിൽ തയ്യാറാക്കാം

    KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: SumiS Tasty Kitchen