നല്ല രുചിയുള്ള ചിക്കൻ ഫ്രൈ ഈസി ആയിട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
Category: ചിക്കന്‍ വിഭവങ്ങള്‍
chicken used recipes
-

വളരെ ഈസിയായി രുചികരമായ ചിക്കന്‍ കട്‌ലെറ്റ് തയ്യാറാക്കാം.
കട്‌ലെറ്റുകളിലെ താരമാണ് ചിക്കന്‍ ചേര്‍ത്ത കട്‌ലെറ്റ്. വലിയ ബുദ്ധിമുട്ടില്ലാതെ വീടുകളില്‍ തയാറാക്കാവുന്ന വിഭവമാണ് ചിക്കന്‍ കട്‌ലെറ്റ്.. വളരെ രുചികരമായ ചിക്കന്‍ കട്‌ലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ 65 തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചിക്കന്‍ 65 തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. (തുടക്കക്കാര്‍ക്കുള്ള റെസിപ്പി). വളരെ ഈസിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ മജ്ബൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
അറബി നാടുകളില്‍ നിന്നും വന്ന മജ്ബൂസ് ഇന്ന് കേരളക്കരയില്‍ വ്യാപകമായി ഉണ്ടാക്കാറുണ്ട്. ചിക്കന്‍ മജ്ബൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കാം.
ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നു പോലും പ്രഭാത ഭക്ഷണത്തിനു പേരിട്ടവരാണ് നമ്മൾ മലയാളികൾ… Put ന്റെ അർഥം ചോദിച്ച ഇംഗ്ലീഷ് സാറിനോട് സാറിനെങ്ങനെ അറിയാം ഇന്ന് വീട്ടിൽ പുട്ട് ആയിരുന്നു എന്ന് ചോദിച്ച വിദ്വാന്മാരുണ്ടായിരുന്നു
നമ്മുടെ സ്വന്തം വിഭവം ആണ് പുട്ട് എന്ന് വിചാരിക്കുന്നുണ്ടെങ്കിലും അങ്ങ് പോർച്ചുഗലിൽ നിന്നും പണ്ട് കപ്പൽ കയറി വന്ന ആളാണ് ഈ പുട്ട്. വരുന്ന സമയത്ത് ഒരു കാപ്പിരി കപ്പിത്താന്റെ രൂപം ആയിരുന്നെങ്കിലും കേരളത്തിൽ വന്നതിനു ശേഷം മൂപ്പരുടെ മട്ടും ഭാവവും മാറി നല്ല പക്കാ മലയാളി ആയി. നമ്മുടെ സിനിമാക്കാരുടെ പോലെ, കൂടുതൽ പൈസ കിട്ടാൻ മറ്റുള്ള ഭാഷകളിലെ ഹോട്ടലുകളിലേക്ക് ദോശയും ഇഡ്ഡലിയും വണ്ടി കയറിയപ്പോൾ നമ്മുടെ പുട്ട് മാത്രം എങ്ങോട്ടും പോയില്ല… അതുകൊണ്ട് പുട്ടിന്റെ ജീവിതം മലയാളികളുടെ അടുക്കളയിൽ മാത്രം ആയി ഒതുങ്ങി…ഒരു ചായക്കടയിൽ പോയി നമ്മൾ ദോശയോ ഇഡ്ഡലിയോ അല്ല ചോദിക്കുക… പുട്ടുണ്ടോ എന്നാണ് ചോദിക്കുക, അല്ലെ?… ഇത്ര സ്നേഹമുള്ള പുട്ടിനെ നമ്മുടെ സംസ്ഥാന വിഭവം ആക്കണം എന്നാണ് എന്റെ ഒരു ഇത്
നമ്മുടെ നായകൻ പുട്ടിന്റെ കൂടെ കൂടാൻ കറികളുടെ തല്ലാണ്… കടല മുതൽ ബീഫ് വരെ വരി നിൽക്കുകയാണ്…എങ്കിൽ ഇപ്രാവശ്യം കറി ഒന്നും ആവശ്യമില്ലാത്ത ഒരു പുട്ട് ഉണ്ടാക്കി നോക്കാം… പുട്ടിന്റെ കൂടെ ചിക്കൻ ചേർത്ത് നമുക്ക് ഇറച്ചി പുട്ടുണ്ടാക്കാം… കൂടെ ഒരു സുലൈമാനി കൂടി ആയാൽ… ഹോ… ഈ പുട്ടിനെകൊണ്ടു തോറ്റു എന്ന് പറയേണ്ടി വരും
“ഇഫ്താർ സ്പെഷ്യൽ ഇറച്ചി പുട്ട്” തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാം. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ ഷവര്‍മ ഈസിയായി വീട്ടില്‍ തയ്യാറാക്കാം
ചിക്കന്‍ ഷവര്‍മ ഈസിയായി വീട്ടില്‍ തയ്യാറാക്കാം. കൂടെ ക്യാരറ്റ് അച്ചാറും തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
-

ഓവനും ഗ്രില്ലും ഇല്ലാത്ത അടിപൊളി തന്തൂരി ചിക്കന്‍ ഉണ്ടാക്കിയാലോ
ഓവനും ഗ്രില്ലും ഇല്ലാത്ത അടിപൊളി തന്തൂരി ചിക്കന്‍ എങ്ങനെ തയ്യാർ ആക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Annoos Recipes യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.
