Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • വളരെ എളുപ്പത്തില്‍ രുചികരമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കാം.

    വളരെ എളുപ്പത്തില്‍ രുചികരമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കാം.

    നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ.

    ചേരുവകൾ :

    ചിക്കൻ – 300 ഗ്രാം

    പുഴുങ്ങിയ ഉരുളകിഴങ്ങ് – 1

    സവാള – നേരിയതായി അരിഞ്ഞത് – 1

    പച്ചമുളക് – 2

    വെളുത്തുള്ളി – 2 ഇതൾ

    ഇഞ്ചി – ചെറിയ കഷ്ണം

    കുരുമുളക് പൊടി – 2 ടി സ്പൂൺ

    മുട്ടയുടെ വെള്ള – 1

    Cornflour – 2 ടി സ്പൂൺ

    ബ്രഡ് പൊടി – കാൽ കപ്പ്

    മല്ലിചപ്പ് ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    cutlet

    ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
    ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനു ശേഷം ക്രഷ് ചെയ്തുവെച്ച ഉരുളക്കിഴങ്ങു ചേർക്കുക. തീ അണച്ചതിനു ശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    തണുത്തതിനു ശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി എടുക്കുക.

    മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ cornflour ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

    പരത്തി വെച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനു ശേഷം എണ്ണയിൽ പൊരിച്ചു എടുക്കക. രുചികരമായ ചിക്കൻ കട്ലറ്റ് റെഡി.

    ചിക്കൻ കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഈസി ചില്ലി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഈസി ചില്ലി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഒരു കിടിലൻ ടിപ്പോടു കൂടി നമുക്കെല്ലാം പ്രിയപ്പെട്ട ചില്ലി ചിക്കൻ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

    ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

    വളരെ എളുപ്പത്തില്‍ ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. വളരെ രുചികരമായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ ഈസിയായി ആര്‍ക്കും ചിക്കന്‍ റോള്‍ ഉണ്ടാക്കാം

    വളരെ ഈസിയായി ആര്‍ക്കും ചിക്കന്‍ റോള്‍ ഉണ്ടാക്കാം

    വളരെ ഈസിയായി രുചികരമായ ചിക്കന്‍ റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.

  • വെക്കേഷൻ വിഭവങ്ങൾ- ഭുണ ചിക്കൻ തയ്യാറാക്കാം

    വെക്കേഷൻ വിഭവങ്ങൾ- ഭുണ ചിക്കൻ തയ്യാറാക്കാം

    ഇന്ന് നമുക്കൊരു ഭുണ ചിക്കൻ കറിയുടെ രഹസ്യം അറിയാൻ നോക്കാം… എന്താണ് ഈ ഭുണ ചിക്കൻ? ഒരു പ്രത്യേക ചേരുവയിൽ ചിക്കൻ റോസ്‌റ്റ് ചെയ്തുണ്ടാക്കുന്ന ഒരു വിഭവമാണ് ഈ ഭുണ ചിക്കൻ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി

    അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി

    അഫ്ഗാനി style ഒരു ചിക്കൻ ഗ്രേവി ആണുട്ടോ നമ്മൾ മലയാളീസിന്റെ കറികളിലെ സ്ഥിരം അവതാരകരായ സവാളയും തക്കാളിയും ഒന്നും ഇവിടെ ഇല്ലാട്ടോ But സംഭവം കുറച്ചു rich ആണുട്ടോ ടേസ്റ്റ് പിന്നേ പറയെണോ? ബാച്ചലേഴ്‌സ്‌ ഒന്നു ട്രൈ ചെയ്തു നോക്കിക്കോളൂ ട്ടോ ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്.മറ്റുള്ളവര്‍ക്കു കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി e tasty യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:e tasty.

  • ബേക്കറി സ്റ്റൈല്‍ ചിക്കന്‍ റോള്‍ തയ്യാറാക്കാം.

    ബേക്കറി സ്റ്റൈല്‍ ചിക്കന്‍ റോള്‍ തയ്യാറാക്കാം.

    ബേക്കറി സ്റ്റൈല്‍ ചിക്കന്‍ റോള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zaali Kitchen ചാനല്‍ Subscribe ചെയ്യൂ.