Category: ചിക്കന്‍ വിഭവങ്ങള്‍

chicken used recipes

  • ചിക്കൻ ചുക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    ചിക്കൻ ചുക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    ചിക്കൻ ചുക്ക അല്ലെങ്കിൽ ചിക്കൻ സുക്ക തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ചില്ലി ചിക്കൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ.

    ചില്ലി ചിക്കൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ.

    ചില്ലി ചിക്കൻ നിങ്ങൾക്കും വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചില്ലി ചിക്കൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത്

    സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • അഫ്‌ഗാനി ചിക്കൻ റെസിപ്പി

    അഫ്‌ഗാനി ചിക്കൻ റെസിപ്പി

    അഫ്‌ഗാനി ചിക്കൻ ഉണ്ടാക്കിയിട്ടുണ്ടോ? വളരെ ടേസ്റ്റിയായ ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.

  • ഈ നാടൻ ചിക്കൻ കറി മതി പൊറോട്ടക്കും പത്തിരിക്കും

    ഈ നാടൻ ചിക്കൻ കറി മതി പൊറോട്ടക്കും പത്തിരിക്കും

    ഈ നാടൻ ചിക്കൻ കറി മതി, പൊറോട്ടയും പത്തിരിയും പോകുന്ന വഴി കാണില്ല… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ വറുത്തരച്ച കോഴി കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    നാടൻ വറുത്തരച്ച കോഴി കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    നാടൻ വറുത്തരച്ച കോഴി കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം

    തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം

    കോഴി കറി പല വിധത്തിൽ നമ്മൾ ഉണ്ടാക്കാറുണ്ട്. ഈ കറിയിൽ ഞാൻ മുളകുപൊടിയും പച്ചമുളകും ഉപയോഗിച്ചിട്ടേ ഇല്ല, വറ്റൽ മുളകാണ് ഉപയോഗിച്ചത് അതുകൊണ്ടുതന്നെ കറിയുടെ ടേസ്റ്റ് വളരെ വെത്യസ്ത മായിരിക്കും എന്തായലും അടുത്ത തവണ കോഴി കറി വെക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.

    കോഴി കറി

    തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം കാണുവാൻ : https://youtu.be/HmrspM8LG0k

    ചേരുവകൾ :

    ചിക്കൻ – 750 ഗ്രാം

    വറ്റൽ മുളക് – 10

    വെളുത്തുള്ളി – 20 ഇതൾ

    ഇഞ്ചി – 2 ഇഞ്ച് നീളത്തിൽ

    മഞ്ഞൾപൊടി – ¾ ടി സ്പൂൺ

    മല്ലിപൊടി – 2 ടി സ്പൂൺ

    ചെറിയുള്ളി അരിഞ്ഞത് – ½ കപ്പ്

    നെയ്യ് ½ ടേബിൾ സ്പൂൺ

    ഗ്രാമ്പൂ -5

    കറുവപ്പട്ട – 1 ഇഞ്ച്

    ഏലക്കായ – 3

    പെരിഞ്ജീരകം – ¼ ടി സ്പൂൺ

    സവാള അരിഞ്ഞത് – 3 വലുത്

    തക്കാളി – 3 മീഡിയം വലുപ്പത്തിൽ

    ചിക്കൻ മസാല – 3 ടേബിൾ സ്പൂൺ

    Pepper Powder – ½ ടി സ്പൂൺ

    ഗരം മസാല – ½ ടി സ്പൂൺ

    തേങ്ങാപാൽ – ¾ മുതൽ 1 കപ്പ് (½ കപ്പ് ചിരകിയ തേങ്ങ കൊണ്ട് ഉണ്ടാക്കാം)

    ആവശ്യത്തിന് ഓയിൽ

    ആവശ്യത്തിന് കറിവേപ്പില

    ആവശ്യത്തിന് ഉപ്പ്

    ഉണ്ടാക്കുന്ന വിധം :

    ആദ്യമായി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് എടുത്തുവെച്ച വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ ഇട്ട് നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാം (ചേരുവ -1 )

    ഇനി ഒരുപാത്രത്തിൽ കഴുകി വൃത്തിയാക്കിയ ചിക്കൻ എടുത്ത് അതിലേക്കു ഒന്നാം ചേരുവയും, ചെറിയുള്ളിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.

    ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിക്കുക. ഒന്ന് ചൂടായി വരുമ്പോൾ എടുത്തുവെച്ച എല്ലാ സ്പൈസസും ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. അതിലേക്ക് കറിവേപ്പില,അരിഞ്ഞുവെച്ച സവാള,തക്കാളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.

    നല്ലവണ്ണം വഴന്നുവരുമ്പോൾ മസാല പുരട്ടിവെച്ച ചിക്കൻ അതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്യുക. ഇനി എടുത്തുവെച്ച ചിക്കൻ മസാല ചിക്കനിലേക്കു ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി കറിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് പാത്രം അടച്ചു വേവിക്കുക. തിളച്ചു വരുമ്പോൾ തീ മീഡിയം ഫ്ളയിമിൽ ആക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

    ചിക്കൻ വെന്തു വന്നതിനുശേഷം അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കുക. ഇനി ചിക്കനിലേക്കു എടുത്തുവെച്ച തേങ്ങാപാൽ ഒഴിച്ച് ഒന്ന് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ കറിവേപ്പില ചേർക്കുക. കറി ആവശ്യത്തിന് വറ്റി വന്നാൽ സ്റ്റവ് ഓഫ് ആക്കാം.

    രുചികരമായ തേങ്ങാ പാൽ ഒഴിച്ച കോഴി കറി ചപ്പാത്തിയുടെ കൂടെയും ചോറിൻ്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് .

    ============================================

    How to prepare Chicken Curry with Coconut Milk/Thanga pal ozhicha chicken curry?

    Chicken Curry can be prepared in different style. In Kerala one of the variety of chicken curry you may find in restaurants are “Thenga paal ozhicha chicken curry/Chicken curry with coconut milk”.
    In this recipe I haven’t used chilli powder or green chilli. I have used only dried red chilli and pepper powder. So you will find a huge difference in the taste. Please try from your side and provide the feedback.

    Ingredients:-

    Chicken – 750 gm

    Dried red chilli – 10

    Garlic – 20 pods

    Ginger – 2 Inch

    Turmeric Powder – ¾ Tsp

    Coriander Powder – 2 Tsp

    Shallot/Small Onion – ½ Cup chopped

    Oil as needed

    Ghee ½ Tbsp

    Cloves -5

    Cinnamon Stick – 1 Inch

    Cardamom – 3

    Fennel Seeds – ¼ Tsp

    Onion– 3 Big onion chopped

    Tomato – 3 Medium size chopped

    Chicken masala – 3 Tbsp

    Pepper Powder – ½ Tsp

    Garam Masala – ½ Tsp

    Coconut milk – ¾ to 1 Cup (Prepared using ½ Cup Grated coconut)

    Curry leaves as needed

    Salt to taste

    Preparation:-

    Take a mixer jar and grind 8 dried red chilli, 20 pods of garlic, 2 inch ginger, ¾ Tsp turmeric powder, 2 Tsp coriander powder and make a thick paste. Transfer the dried red chilli paste, ½ Tsp chopped shallot/small onion and salt into the chicken and mix it well

    Keep one big vessel in a stove and add 2 Tbsp oil and ½ Tbsp ghee. Once it become hot add spices (Cloves -5, Cinnamon Stick – 1 Inch, Cardamom – 3, Fennel Seeds – ¼ Tsp) into it and sauté well. Add curry leaves, 3 big chopped onion, 3 medium size chopped tomato, salt into it and sauté well

    Transfer marinated chicken into the pan and mix well
    Add 3 Tbsp chicken masala and mix well again. Add required water for the chicken gravy. Once it starts boiling keep the flame into sim to medium and close it by using a lid.

    Add ½ Tsp pepper powder, ½ Tsp garam masala mix well
    Pour ¾ to 1 cup coconut milk prepared using ½ cup grated coconut and boil. Add curry leaves into the chicken curry
    Once it starts boiling switch off the stove. Chicken curry is ready to serve

    ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.