ചിക്കൻ മസാല ചേർക്കാതെ അടിപൊളി ടേസ്റ്റിൽ ഒരു തനി നടൻ ചിക്കൻ കറി കഴിക്കാൻ കൊതിയാകുന്നോ ഫ്രണ്ട്‌സ്…… ഇതുണ്ടെങ്കിൽ നിങ്ങൾ അറിയാതെ ചോറ് കഴിക്കും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Recipe Corner ചാനല്‍ Subscribe ചെയ്യൂ.
Category: ചിക്കന്‍ വിഭവങ്ങള്‍
chicken used recipes
-

ഹോട്ടല്‍ സ്റ്റൈല്‍ ചില്ലി ചിക്കന്‍ ഈസിയായി വീട്ടില്‍ ഉണ്ടാക്കാം
ഹോട്ടല്‍ സ്റ്റൈല്‍ ചില്ലി ചിക്കന്‍ (Restaurant Style Chilli Chicken) എങ്ങനെ ഈസിയായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

Ingredients:FOR MARINATION:
Boneless chicken – 500 gm[ cut into small cubes]
Corn flour – 2 tsp
Maida – 1 tsp
Egg – 1
Ginger garlic paste – 1 tsp
Kashmiri chilly powder – 3/4 tsp
Soya sause – 1 tsp
Salt to taste
FOR GRAVY:
1 medium size onion cut into cubes
1 medium size capsicum cut into cubes
Spring onions [ for garnishing]
chopped garlic – 2 to 3 cloves
chopped ginge 1 small piece
green chilli – 3
tomato sauce – 3 tbsp
red chili sauce – 1 tbsp
soy sauce – 1 1/2 tsp
vinegar – 1 tsp
corn flour – 2 tbsp mix into 1/2 cup water
salt as needed
oil as needed
ആദ്യം ചെറിയ ക്യുബ്സ് ആയി മുറിച്ചു വെച്ചിട്ടുള്ള ചിക്കെനിലേക്ക് മാരിനേറ്റ് ചെയ്യാന്‍ എടുത്തു വെച്ചിട്ടുള്ള മൈദ,കോണ്‍ ഫ്ലോര്‍,സോയാ സോസ് മുളകുപൊടി,ഇന്ജിവെളുത്തുള്ളി പേസ്റ്റ് ,ഉപ്പു,മുട്ട എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു അര മണിക്കൂര്‍ വെക്കണം. അതിനു ശേഷം ഈ ചിക്കന്‍ എണ്ണയില്‍ ഒരു അഞ്ചു മുതല്‍ ഏഴു മിനിറ്റ് വരെ ഫ്രൈ ചെയ്തെടുക്കണം. ഇനി ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള ഇഞ്ചിയും,വെളുത്തുള്ളിയും ,പച്ചമുളകും,ഇട്ടു വഴറ്റണം.ഇതിലേക്ക് ക്യുബ്സ് ആയി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും ,കാപ്സിക്കവും ഇട്ടു ഒരു മിനിറ്റ് വഴറ്റിയതിനു ശേഷം,എടുത്തു വെച്ചിട്ടുള്ള സോസുകള്‍ എല്ലാം ചേര്‍ക്കണം.അതുപോലെ വിനാഗിരിയും ചേര്‍ക്കുക.ഉപ്പു വേണം എന്നുണ്ടെങ്കില്‍ അല്‍പ്പം ഉപ്പും ഈ സമയത്ത് ചേര്‍ക്കാം.ഇനി ഈ ഗ്രെവിയിലേക്ക് അല്‍പ്പം കോണ്‍ ഫ്ലോര്‍ അര കപ്പ് വെള്ളത്തില്‍ കലക്കി അതും കൂടെ ചേര്‍ക്കാം.ഗ്രേവി കുറച്ചു കുറുകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചേര്‍ക്കുന്നത്.ഇത് ഒന്ന് രണ്ടു മിനിറ്റ് തിളച്ചതിനു ശേഷം അതിലേക്കു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.അവസാനമായി ഇതിലേക്ക് അല്‍പ്പം ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞതും കൂടെ വിതറി ചൂടോടെ വിളമ്പാവുന്നതാണ്.
-

റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ
റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കൻകറി വെകുന്നേൽ ഇങ്ങനെ വെയ്ക്കണം
ചിക്കൻ എല്ലാവർക്കും ഇഷ്ടമാണ്. ചിക്കൻകറി വെകുന്നേൽ ഇങ്ങനെ വെച്ചു നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇത് പോലെ ചിക്കൻകറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.
-

ചിക്കന്‍ ദം ബിരിയാണി ഓവനില്‍ ഉണ്ടാക്കാം
Oven Baked Chicken Dum Biryani
ചിക്കന്‍ ദം ബിരിയാണി ഓവനില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

INGREDIENTS
For the rice —
Basmati rice – 2 1/2 cups [ 400 gms]
salt to taste
vegetable oil 1 tbsp
Whole spices
Water
For the chicken marination —
Chicken – 750 gms
Fried Onion – 1 cup
Ginger garlic paste – 1 1/2 tbsp
Curd/Yogurt – 3 tbsp
Chilly Powder – 1 Tbsp
Coriander Powder – 1 1/2 tbsp
Turmeric powder – 1/2 tsp
Garam masala / Biryani masala – 1/2 tsp
Coriander leaves
Mint Leaves
Lemon Juice – 1 tsp
Salt to taste
Oil -2 tsp
For garnishing —
Fried onions
cashew nuts
Raisins
Saffron or yellow food color
Mint leaves
Coriander leaves
Ghee -1 1/2 tsp
oven temperature – 175 degree celsius
വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കെനിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന marinate ചെയ്യാന്‍ ഉള്ള ingredients എല്ലാം ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മിനിമം ഒരു മണിക്കൂര്‍ എങ്കിലും വെക്കണം.
അതിനു ശേഷം ഇത് ഒരു baking tray യിലേക്ക് മാറ്റി അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്തു പ്രീഹീറ്റ് ചെയ്ത ഓവനിലേക്കു 175 degree celsius 20 മിനിറ്റ് bake ആകാന്‍ വെക്കണം.
അത് കഴിഞ്ഞു ഇത് ഓവനില്‍ നിന്ന് മാറ്റി,ചിക്കെന്റെ മറുപുറവും തിരിച്ചു 20 മിനിറ്റ് bake ചെയ്തെടുക്കണം .
ഈ സമയം അരി വേവിക്കുന്നതിനുള്ള വെള്ളം തിളപ്പിച്ച് അതിലേക്കു spices, ഓയില്‍, ഉപ്പു, എന്നിവ ചേര്‍ത്ത്, 30 മിനിറ്റ് കുതിര്‍ത്തു വച്ചിട്ടുള്ള ബസ്മതി അരി ഇട്ടു ഒരു 7 മിനിറ്റ് വേവിക്കണം.അരി 70 ശതമാനം വെന്താല്‍ മതി.
അതിനു ശേഷം വെന്ത ചിക്കെന്റെ മുകളിലേക്ക് ചോറ് സ്പ്രെഡ് ചെയ്തു കുറച്ചു Fried onions,cashew nuts,Raisins,മല്ലിയില ,പുതിനയില, എന്നിവയും, Saffron or yellow food color ചേര്‍ത്ത്,വീണ്ടും ഒരിക്കല്‍ കൂടി നന്നായി കവര്‍ ചെയ്തു 10 മിനിറ്റ് കൂടെ bake ചെയ്തെടുക്കാം. ടെസ്ടി ചിക്കന്‍ ദം ബിരിയാണി റെഡി. വീഡിയോ കണ്ടു നോക്കു .
-

റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലിചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം
റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലിചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

വളരെ കുറച്ച് ഇൻഗ്രീഡിഎന്റ്സ് ഉപയോഗിച്ച്, കുട്ടികൾക്കൊക്കെ ഇഷ്ടപെടുന്ന ഒരു അടിപൊളി സ്നാക്ക്സ്
ചിക്കൻ പക്കോഡ തയ്യാറാക്കാം.ചോറിന്റെ കൂടെയും , കുട്ടികൾക്കൊക്കെ ഇഷ്ടപെടുന്ന ഒരു അടിപൊളി സ്നാക്ക്സ് ആണ് ഇത് .എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ചിക്കൻ പക്കോഡ ആണ് ഇവിടെ കാണിക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു മലയാളത്തിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Adukkala Kootu ചാനല്‍ Subscribe ചെയ്യൂ.
