ചിക്കന്‍ വിഭവങ്ങള്‍ - Page 5

chicken used recipes

കുരുമുളക് ചിക്കൻ വറവൽ

ചിക്കൻ എപ്പോഴും കറിയാണോ തയ്യാറാക്കാറ്? ഈ കുരുമുളക് ചിക്കൻ വറവൽ ഒന്ന് തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്… INGREDIENTS ചിക്കന് – 500 ഗ്രാം കുരുമുളകുപൊടി – 1 ടീസ്പൂൺ +1/2 മുതൽ 1 ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ഉപ്പ് നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര് കറിവേപ്പില ഇഞ്ചി –
February 4, 2024

പയ്യോളി ചിക്കൻ ഫ്രൈ

കേരളത്തിലെ ഫേമസ് ആയ ചിക്കൻ വിഭവം , പയ്യോളി ചിക്കൻ ഫ്രൈ ഇതിനായി വേണ്ട ചേരുവകൾ ചില്ലി പേസ്റ്റ് തയ്യാറാക്കാനായി ഉണക്കമുളക് -15 എണ്ണം വെളുത്തുള്ളി -8 എണ്ണം ഇഞ്ചി -ഒരു ഇഞ്ച് പെരുഞ്ചീരകം -ഒരു ടീസ്പൂൺ ചെറിയ ഉള്ളി -അര കപ്പ് മാരിനേറ്റ് ചെയ്യാനായി ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ -കാൽ
July 17, 2022

Baked ചിക്കൻ

ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയുള്ള ഒരു വിഭവം തയ്യാറാക്കാം. ഇതിനായി അഞ്ചു വലിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക്, ഒരു ടീസ്പൂൺ ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ഒരു പാനിലേക്ക് ഒലിവോയിലും , ബട്ടറും ചേർത്ത് ചൂടാക്കിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഫ്രൈ ചെയ്യാം, രണ്ടുവശവും ഫ്രൈ ചെയ്തു കഴിഞ്ഞാൽ ചിക്കൻ
July 13, 2022

ചിക്കൻ fricasee

ചിക്കൻ fricasee, ഒരു ഫ്രഞ്ച് ക്രീമി ചിക്കൻ stew റെസിപ്പി. ഇത് തയ്യാറാക്കാനായി സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ആണ് എടുക്കേണ്ടത്, അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ചിക്കൻ കഷണങ്ങൾ
July 12, 2022

ചിക്കൻ കട്ലറ്റ്

ചിക്കനും വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ കട്ലറ്റ് റെസിപ്പി ഇതിന് വേണ്ട ചേരുവകൾ ചിക്കൻ ബ്രേസ്റ് -300 gm cheese-150 gm മുട്ട -2 കാരറ്റ് -1 സുചിനി -1 വെളുത്തുള്ളി -3 Dill, പാഴ്സലി സൺഫ്ലവർ ഓയിൽ ഉപ്പ് ആദ്യം ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി ചോപ് ചെയ്യുക, കാരറ്റ് ,സുചിനി എന്നിവയും ഗ്രേറ്റ് ചെയ്ത് ചേർക്കുക, കൂടെ
July 10, 2022

ഗ്രിൽഡ് ചിക്കൻ

ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഗ്രിൽഡ് ചിക്കൻ തയ്യാറാക്കാം ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം കുറച്ച് yellow ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം
June 27, 2022

ചിക്കൻ കബാബ്

ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് റെസിപി ഇതിനായി വേണ്ട ചേരുവകൾ ചിക്കൻ -അരക്കിലോ സവാള -രണ്ടെണ്ണം ബട്ടർ -50 ഗ്രാം സൺഫ്ലവർ ഓയിൽ ഉപ്പ് കുരുമുളകുപൊടി മല്ലിയില പാഴ്സലി ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും. parsley യും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും,
June 26, 2022

പെറി പെറി അൽ ഫഹം

ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെറി പെറി അൽഫഹം ചിക്കൻ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം, ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം. അടുത്തതായി ഒരു
June 8, 2022
1 3 4 5 6 7 82