വാഴക്കുടപ്പന്‍
ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്. പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി