വീട്ടിൽ ഉള്ളത് വെച്ച് തട്ടിക്കൂട്ടിയ കിടിലൻ 4 മണി പലഹാരം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

വളരെ എളുപ്പത്തിൽ ഒരു നാടൻ മുട്ട റോസ്റ്റ്
വളരെ എളുപ്പത്തിൽ ഒരു നാടൻ മുട്ട റോസ്റ്റ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ash kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഏത്തപ്പഴം കഴിക്കാത്ത കുട്ടികൾക്ക് ഇതു പോലെ ഉണ്ടാക്കി കൊടുത്തു നോക്കു
ഏത്തപ്പഴം കഴിക്കാത്ത കുട്ടികൾക്ക് ഇതു പോലെ ബനാന പാൻകേക്ക് ഉണ്ടാക്കി കൊടുത്തു നോക്കു. വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ബേക്കിഗ് സോഡാ,മൈദാ ഒന്നും ചേർക്കാതെയാണ് ഇത് തയ്യാറാക്കുന്നത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gini’s Kitchen ചാനല്‍ Subscribe ചെയ്യൂ.

ചേരുവകൾ
ഏത്തപ്പഴം-1
പാൽ-1/2കപ്പ്
പഞ്ചസാര-3ടേബിൾസ്പൂൺ
മുട്ട-1
വെള്ളം-1/2കപ്പ്
നെയ്യ്- ആവശ്യത്തിന്
ഗോതബുപൊടി-1കപ്പ്
ഉപ്പ് -1നുള്ള്
തയ്യാറാക്കുന്നത്:
ഏത്തപ്പഴം പുഴുങ്ങിയത് ചെറുതായി മുറിച്ച് മിക്സിയിലിടുക ,മുട്ട പാൽ ,പഞ്ചസാര കൂടി ഇട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൻറ് കൂടെ ഗോതബുപൊടി,വെള്ളം ,ഉപ്പ് ചേർത്ത് ദോശ മാവിൻറ് പാകത്തിന് കുഴച്ചെടുക്കുക.
ഒരു പാൻ വെക്കുക.ചൂടാകുബോൾ മാവ് കുറേശ്ശെ എടുത്ത് ഒഴിച്ച് നെയ്യ് തൂവി വാങ്ങിയെടുകാകാം.(ദോശ ചുടുന്നതു പോലെ).വീഡിയോ കാണുക . -

മിച്ചം വന്ന ഇഡലി വെറുതെ കളയല്ലേ…ദാ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ
മിച്ചം വന്ന ഇഡലി വെറുതെ കളയല്ലേ…ദാ ഇങ്ങനെ മസാല ഇഡലി(Masala Idli in Malayalam Leftover recipe) തയ്യാർ ആക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

ngredients:Idli -3
Big onion -1 finely chopped
Ginger – 1 small piece chopped
Garlic -1 small piece chopped
Green chilly- 1 chopped
Tomato -1/2 chopped
Tomato ketchup-1tsp
Kashmiri Chilly pdr- 1/2 tsp
Turmeric pdr -1/4 tsp
Garam masala-1/4 tsp
Lemon juice – 1/2 lemon
Salt – as required
Vegetable Oil – as required
ഇഡലി മുറിച്ചു ചെറിയ pieces ആക്കുക.ഒരു പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിക്കുക.ഇതിലേക്ക് ഇഡലി ഇട്ടു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.ഇതേ പാൻ ലേക്ക് കുറച്ചു കൂടി ഓയിൽ ചേർത്ത് സവോള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക.ആവശ്യത്തിന് ഉപ്പും ചേർക്കുക.ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് വഴന്നു വരുമ്പോൾ മുളകുപൊടി ,മഞ്ഞൾപൊടി ,ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക.ടൊമാറ്റോ sauce കൂടി ചേർക്കുക.ഫ്രൈ ചെയ്തു വച്ച ഇഡലി യും 1/2 കപ്പ് വെള്ളവും കൂടി ചേർത്ത് ചെറുതീയിൽ മൂടി വച്ച് വേവിക്കുക.വെള്ളം എല്ലാം പറ്റി മസാല എല്ലാം ഇഡ്‌ലിയിലേക്കു പിടിച്ചു കഴിയുമ്പോ നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കുക.തീ ഓഫ് ചെയ്യുക.2 മിനിറ്റ് കൂടി മൂടി വച്ച ശേഷം സെർവ് ചെയ്യാം.
-

മുട്ട ഇല്ലാതെ ഉഗ്രൻ മയോന്നൈസ് എളുപ്പത്തിൽ
മുട്ട ഇല്ലാതെ ഉഗ്രൻ മയോന്നൈസ് എളുപ്പത്തിൽ തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

ചുരുങ്ങിയ സമയം കൊണ്ട് കറുത്ത ഹൽവ വീട്ടിൽ ഉണ്ടാക്കാം- ആഗ്രഹം ഉണ്ടോ വീഡിയോ കാണുക
കറുത്ത ഹൽവ വീട്ടിൽ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ ചുരുങ്ങിയ സമയം മതിയാകും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീന്‍ തല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Kitchen ചാനല്‍ Subscribe ചെയ്യൂ.

ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി _ 500gm
ശർക്കര _ 2കിലോ
തേങ്ങാ _ 3എണ്ണം
അണ്ടിപരിപ്പ് _ അരക്കപ്പ്
ഏലക്ക _ പത്തെണ്ണം
നെയ്യ് _ ആവശ്യത്തിനു
വെളിച്ചെണ്ണ _ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ശർക്കര ഉരുക്കി പാനിയാക്കുക.തേങ്ങാ പിഴിഞ്ഞു പാൽഎടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരിപ്പൊടി തേങ്ങാപാൽ ശർക്കരപാനി ഏലക്കപൊടി ഇവ നന്നായി കലക്കുക.വെള്ളം കുറച്ചു കൂടിയാലുംകുറയരുത്.ഇത് അടുപ്പിൽ വെച്ച് കൈഎടുക്കാതെ ഇളക്കുക തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ചു വച്ച് ഇളക്കുക.
വെള്ളം പറ്റുന്നതനുസ്സരിച്ചു നെയ്യും വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.വെള്ളം ഒരുവിതം പറ്റിവരുമ്പോൾ അണ്ടിപ്പരിപ്പ് നുറുക്കിയത് ചേർക്കുക.പാത്രത്തിൽ നിന്ന് വിട്ടു എണ്ണ നന്നായി തെളിഞ്ഞു വരുമ്പോൾ വേറൊരു പാത്രത്തിൽ ഒഴിച്ച് നിരത്തി വെക്കുക നന്നായി തണുത്തു കഴിഞ്ഞാൽ കട്ടു ചെയ്തു ഉപയോഗിക്കാം.
-

മീന്‍ തല കറി ഇതുപോലെ തയ്യാറാക്കൂ.
മീന്‍ തല കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മീന്‍ തല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.
