Author: Thattukada

  • മാരീ ബിസ്കറ്റ് കൊണ്ടുള്ള ഒരു കിടിലന്‍ ഐസ്ക്രീം

    മാരീ ബിസ്കറ്റ് കൊണ്ടുള്ള ഒരു കിടിലന്‍ ഐസ്ക്രീം

    വളരെ വെത്യസ്ഥം ആയ മാരീ ബിസ്കറ്റ് കൊണ്ടുള്ള ഒരു കിടിലന്‍ ഐസ്ക്രീം ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

     

    NGREDIENTS

    Marie Biscuits – 24 pieces

    Milk – 1 litter

    Sugar – 1/2 cup [ 150 gm]

    Vanilla Esscence – 2 to 3 drops

    വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ഈ ഐസ്ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ളൂ. ആദ്യം എടുത്തു വെച്ചിരിക്കുന്ന ബിസ്കറ്റ് നന്നായി പൊടിചെടുക്കണം. അതിനു ശേഷം പാല്‍ അടുപ്പത്ത് വെച്ച് നന്നായി തിളപ്പിക്കണം.ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.പാല്‍ തിളച്ചു കുറച്ചൊന്നു പറ്റി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി ,അതിലേക്കു പൊടിച്ചു വെച്ചിട്ടുള്ള ബിസ്കറ്റ് കുറേശെ ആയി ചേര്‍ ത്ത് മിക്സ്‌ ചെയ്യണം. അതിനു ശേഷം വീണ്ടും ഈ പാല്‍ അടുപ്പത് വെച്ച് അല്‍പ്പസമയം കൂടി തിളപ്പിക്കണം. നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. പാല്‍ കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി അല്‍പ്പം തണുത്തതിനു ശേഷം , Vanilla Esscence കൂടെ ചേര്‍ത്ത് മിക്ഷിയില് അല്‍ പ്പസമയം നന്നായി അടിചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി , നന്നായി അടച്ചു വെച്ച് ഒരു 6 മുതല്‍ 8 മണിക്കൂര്‍ വരെ ഫ്രീസെറില്‍ വെച്ച് സെറ്റ് ചെയ്തതിനു ശേഷം സെര്‍വ് ചെയ്യാവുന്നതാണ്. ഈ റെസിപിയുടെ വിശദമായ വീഡിയോ  താഴെ.

  • നാട്ടിലെ വീടും മാങ്ങ ഇഞ്ചി ചമ്മന്തിയും

    നാട്ടിലെ വീടും മാങ്ങ ഇഞ്ചി ചമ്മന്തിയും

    മാങ്ങ ഇഞ്ചി ചമ്മന്തി കഴിച്ചിട്ടുണ്ടോ? ഓർക്കുമ്പോഴേ വായിൽ വെള്ളമൂറുന്ന മാങ്ങ ഇഞ്ചി ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • പഴം പൊരി ഇങ്ങനെ ഉണ്ടാക്കിനോക്കൂ.

    പഴം പൊരി ഇങ്ങനെ ഉണ്ടാക്കിനോക്കൂ.

    പഴം പൊരി എല്ലാവർക്കും ഇഷ്ടമായിരിക്കും. ഇനി ഉണ്ടാക്കുമ്പോൾ പഴം പൊരി ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഉരുളക്കിഴങ്ങു വീട്ടില്‍ ഉണ്ടെങ്കില്‍ ഇത് ഉണ്ടാക്കി നോക്കൂ

    ഉരുളക്കിഴങ്ങു വീട്ടില്‍ ഉണ്ടെങ്കില്‍ ഇത് ഉണ്ടാക്കി നോക്കൂ

    ഉരുളക്കിഴങ്ങു വീട്ടില്‍ ഉണ്ടെങ്കില്‍ ഒരു അടിപൊളി ഐറ്റം ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്

    തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്

    വളരെ എളുപ്പത്തിൽ തേങ്ങയൊന്നും ചേർക്കാതെ പത്തു മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മോര് കാച്ചിയത്.ചോറിനു ഈ മോര് കാച്ചിയത് ഉണ്ടെങ്കിൽ പിന്നെ വേറെ ഒരു കറിയും വേണം എന്നില്ല.തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

     

    ചേരുവകൾ :

    തൈര് -1 cup

    ചെറിയ ഉള്ളി -2

    ഇഞ്ചി -1 ചെറിയ കക്ഷണം

    വെളുത്തുള്ളി -1

    പച്ചമുളക് -1

    മഞ്ഞൾ പൊടി -1/2 tsp

    ജീരകം പൊടിച്ചത് -1/2 tsp

    ഉലുവ -1/4 tsp

    കടുക് -ആവശ്യത്തിന്

    കറി വേപ്പില -ആവശ്യത്തിന്

    വറ്റൽ മുളക് -1

    എണ്ണ-1 tbsp

    തൈര് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർക്കുക. ഒരു ചെറിയ ഉള്ളി,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി,ഒരു കറി വേപ്പില എന്നിവ മിക്സിയുടെ ജാർ ൽ ഇട്ടു ചെറുതായി അരച്ചെടുക്കുക.ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേക്ക് ഉലുവ ,ഒരു ചെറിയ ഉള്ളി അരിഞ്ഞത്,വറ്റൽ മുളക്, കറി വേപ്പില എന്നിവ ചേർത്ത് ഇളക്കുക.അരച്ചെടുത്ത വച്ച കൂട്ടും ,മഞ്ഞൾ പൊടി,ജീരക പൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.തീ കുറച്ചു വെച്ച ശേഷം മോര് ചേർത്ത് ഇളക്കുക.ആവശ്യത്തിന് ഉപ്പും ചേർക്കുക.മോര് ചൂടായാൽ തീ ഓഫ് ചെയ്യുക.വീണ്ടും ഒരു മിനിറ്റ് കൂടി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക.സിമ്പിൾ മോര് കാച്ചിയത് റെഡി.

  • വറ്റിച്ചെടുത്ത നാടൻ മീൻ കറി

    വറ്റിച്ചെടുത്ത നാടൻ മീൻ കറി

    വറ്റിച്ചെടുത്ത നാടൻ മീൻ കറി. കേരള സ്റ്റൈൽ ഫിഷ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • ഉണക്ക ചെമ്മീൻ കൊണ്ടൊരു കിടിലൻ മീൻ കറി

    ഉണക്ക ചെമ്മീൻ കൊണ്ടൊരു കിടിലൻ മീൻ കറി

    ഉണക്ക ചെമ്മീൻ കൊണ്ടൊരു കിടിലൻ മീൻ കറി ഉണ്ടായാൽ ചോറിനു കൂടെ വേറെ ഒന്നും വേണ്ട .വളരെ എളുപ്പത്തിൽ 5 നിമിഷം കൊണ്ട് തയ്യാറാകാൻ പറ്റിയ ഈ കറി എല്ലാവരും ട്രൈ ചെയ്യാതിരിക്കരുത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി MY HOMEMADE TALES ചാനല്‍ Subscribe ചെയ്യൂ.