Author: Thattukada

  • ബ്രെഡ് കൊണ്ട് ഒരു അടിപൊളി കുൽഫി

    ബ്രെഡ് കൊണ്ട് ഒരു അടിപൊളി കുൽഫി

    ബ്രെഡ് കൊണ്ട് ഒരു അടിപൊളി കുൽഫി തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അടിപൊളി കുൽഫി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഇഡലി സോഫ്റ്റ് ആയി കിട്ടാൻ ഇ രണ്ടു കാര്യങ്ങൾ മാത്രം ചെയ്യുക

    ഇഡലി സോഫ്റ്റ് ആയി കിട്ടാൻ ഇ രണ്ടു കാര്യങ്ങൾ മാത്രം ചെയ്യുക

    നല്ല പൂപോലുള്ള ഇടിലി ഉണ്ടാക്കുന്നത് പഠിച്ചാലോ ? മിക്കവരുടെയും പരാതിയാണ് ഇടിലി ചുടുമ്പോള്‍ സോഫ്റ്റ്‌ ആകുന്നില്ല എന്നത് ഇതാ അതിനൊരു പരിഹാരം.നല്ല സോഫ്റ്റ്‌ ഇടിലി എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം .ഇതിനായിട്ടു ആവശ്യമുള്ള സാധനങ്ങള്‍

    ഇടിലി അരി ഒന്നര കപ്പ് എടുത്തു മൂന്നാല് മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കുക …കുതിര്‍ത്തു എടുത്ത അരി മിക്സിയില്‍ അരച്ച് എടുക്കുക അരയ്ക്കുമ്പോള്‍ അധികം പേസ്റ്റ് ആകാതെ അല്പം തരിയോടു കൂടി അരയ്ക്കാന്‍ ശ്രദ്ധിക്കാം ( ഇത് കടകളില്‍ വാങ്ങാന്‍ കിട്ടും നീളം കുറഞ്ഞ ചെറിയ അരി ആയിരിക്കും ഇത് ..ഇനി ഇടിലി അരി ഇല്ലെങ്കില്‍ പച്ചരി എടുക്കുക .

    ഇനി മുക്കാല്‍ കപ്പ് ഉഴുന്ന് എടുത്തു നന്നായി തിരുമ്മി കഴുകി രണ്ടു മണിക്കൂര്‍ നേരം കുതിര്‍ത്തു എടുത്തിട്ട് മിക്സിയില്‍ നന്നായി അരച്ച് എടുക്കുക …ഉഴുന്ന് നല്ലപോലെ അരയണം …ഉഴുന്ന് അരയ്ക്കുമ്പോള്‍ കൂടെ ഒരു പതിനഞ്ചു ഉലുവ കൂടി കുതര്‍ത്തിയതും നാലഞ്ച് ടിസ്പൂണ്‍ ചോറും ചേര്‍ത്ത് അരയ്ക്കാം ( വെള്ള അരിയുടെ ചോറ് ആണ് നല്ലത് ഉലുവ കൂടരുത് ഇടിലി കയ്ക്കും കൂടിയാല്‍ ) അരയ്ക്കാന്‍ ആവശ്യമായ വെള്ളം ഉഴുക്ക് കുതിര്താന്‍ ഇട്ട വെള്ളം തന്നെ ആവശ്യത്തിനു ഉപയോഗിക്കാം.

    അതിനുശേഷം അരച്ചെടുത്ത ഉഴുന്നും അരിയും കൂടി നന്നായി മിക്സ് ചെയ്തു എടുക്കാം ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മിക്സ് ചെയ്യുക ഇടിലി പാകം അറിയാലോ ദോശ മാവിനെക്കാളും കുറവ് വെള്ളം മതി ഇടിലിക്കു തിക്കയിട്ടുള്ള മാവ് ആയിരിക്കണം..നന്നായി കൈകൊണ്ടു തന്നെ മിക്സ് ചെയ്യുക ഇനി ഈ മിക്സ് നാലഞ്ച് മണിക്കൂര്‍ നേരം ഇതൊന്നു പുളിക്കാന്‍ വയ്ക്കാം ഒരുപാട് പുളിയ്ക്കണ്ട ചെറിയ പുളിപ്പ് മതി .

    മാവ് നല്ല സോഫ്റ്റ്‌ ആയശേഷം ഇത് എടുത്തു പാകത്തിന് ഉപ്പു ചേര്‍ത്ത് ഒന്ന് പതുക്കെ ഇളക്കാം …അതിനു ശേഷം ഇടിലി ചെമ്പിന്റെ തട്ട് എടുത്തു ലേശം എണ്ണ തടവി ഇതിലേയ്ക്ക് മാവ് കോരിയൊഴിച്ച് ആവിയില്‍ ചുട്ടെടുക്കാം …നല്ല തീയില്‍ തന്നെ ഇത് വേവണം …ഇടിലി നന്നായി വെന്തു കഴിഞ്ഞു ചൂടാറുമ്പോള്‍ ഒരു ടിസ്പൂണ്‍ ഉപയോഗിച്ച് തട്ടില്‍ നിന്നും അടര്‍ത്തി മാറ്റാം.നല്ല സോഫ്റ്റ്‌ ഇടിലി തയ്യാര്‍

    ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കി എടുക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക.ഒരു കാര്യം ശ്രദ്ധിക്കണം ഇടിളിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരയ്ക്കണം അരി അല്പം തരിയോടു കൂടിയും ഉഴുന്ന് നല്ല പേസ്റ്റ് പോലെയും അരയ്ക്കണം.

  • ഈ കുഞ്ഞുണ്ണിയപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെ വിടില്ലാട്ടോ

    ഈ കുഞ്ഞുണ്ണിയപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെ വിടില്ലാട്ടോ

    ഈ കുഞ്ഞുണ്ണിയപ്പം ഒരിക്കൽ കഴിച്ചാൽ പിന്നെ വിടില്ലാട്ടോ എല്ലാവർക്കും ഇഷ്ടമാകും. വളരെ ടേസ്റ്റിയായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുഞ്ഞുണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ബേക്കറി യിലെ ടെസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സാൻഡ് വിച്ച്

    ബേക്കറി യിലെ ടെസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സാൻഡ് വിച്ച്

    ബേക്കറി യിലെ ടെസ്റ്റിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ ഒരു സാൻഡ് വിച്ച്(Easy Bread Sandwich) തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • Biscuit കൊണ്ടൊരു ഉണ്ണിയപ്പം

    Biscuit കൊണ്ടൊരു ഉണ്ണിയപ്പം

    Biscuit കൊണ്ടൊരു ഉണ്ണിയപ്പം ഏത് മടിച്ചികൾക്കും ട്രൈ ചെയ്തു നോക്കാൻ പറ്റിയ റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • കരിമീൻ പൊള്ളിച്ചത്

    കരിമീൻ പൊള്ളിച്ചത്

    കരിമീൻ പൊള്ളിച്ചത് (Karimeen Pollichathu) തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

    കരിമീൻ -2 ചെറുത്

    മാരിനേറ്റ് ചെയ്യാൻ :

    കാശ്മീരി മുളകുപൊടി -1 ½ tsp

    മഞ്ഞൾ പൊടി-1/4 tsp

    കുരുമുളക് പൊടി -1/2 tsp

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tsp

    നാരങ്ങാ നീര്-1/2 tbsp

    ഉപ്പ് –ആവശ്യത്തിന്

    ഇത്രയും അല്പം വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി മീനിലേക്കു പുരട്ടി 1 മണിക്കൂർ വയ്ക്കുക.അതിനു ശേഷം മുക്കാൽ വേവാകുന്ന വരെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്യുക.

    ബാക്കി ചേരുവകൾ :

    സവോള -1 അരിഞ്ഞത്

    ചെറിയ ഉള്ളി-20 അരിഞ്ഞത്

    തക്കാളി-1 മീഡിയം

    പച്ചമുളക്-3-4

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 tbsp

    കാശ്മീരി മുളക് പൊടി -1/4 tsp

    മഞ്ഞൾ പൊടി -1/4tsp

    ഗരം മസാല-1/4 tsp

    വാളൻ പുളി പിഴിഞ്ഞത് -2.5 tbsp

    കട്ടി തേങ്ങാ പാൽ -1/4 cup

    കറി വേപ്പില -ആവശ്യത്തിന്

    ഉപ്പ് -ആവശ്യത്തിന്

    വെളിച്ചെണ്ണ -ആവശ്യത്തിന്

    ഒരു പാൻ-ൽ വെളിച്ചെണ്ണ ചൂടാക്കി സവോള,ചെറിയ ഉള്ളി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കുറച്ചു കറി വേപ്പില എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക.ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിക്കുക.തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വാളൻപുളി പിഴിഞ്ഞതും ചേർക്കുക.കട്ടി തേങ്ങാപാൽ ചേർത്ത് തീ ഓഫ് ചെയ്യുക.വാഴ ഇലയിൽ ആദ്യം സവോള വഴറ്റിയ കൂട്ട് ,മീൻ , സവോള വഴറ്റിയ കൂട്ട് എന്ന ഓർഡറിൽ വച്ച് പൊതിഞ്ഞെടുക്കുക.ഇത് ഒരു ദോശ കല്ലിൽ വെളിച്ചെണ്ണ തൂകിയ ശേഷം തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കുക.വീഡിയോ കാണുക .

     

  • ഉണക്കമീനും കായും കൊണ്ട് ചോറിനു ഒരു അടിപൊളി കൂട്ടാന്‍

    ഉണക്കമീനും കായും കൊണ്ട് ചോറിനു ഒരു അടിപൊളി കൂട്ടാന്‍

    ഉണക്കമീനും ഏത്തക്കയും കൊണ്ട് ചോറിനു കഴിക്കാൻ ഒരു അടിപൊളി കൂട്ടാന്‍. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.