Author: Thattukada

  • കൊതിയൂറും ചിക്കൻ ധം ബിരിയാണി

    കൊതിയൂറും ചിക്കൻ ധം ബിരിയാണി

    ചിക്കൻ ധം ബിരിയാണി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.

    ചേരുവകൾ:

    അരി വേവിക്കാൻ ആവശ്യമുള്ളത്:

    ബസുമതി റൈസ്-2 കപ്പ്

    ബേ ലീഫ് -1

    ഏലക്ക-4

    പട്ട -3

    ഗ്രാമ്പു-4

    നെയ്യ് -2tsp

    ഉപ്പ്-ആവശ്യത്തിന്

    നാരങ്ങാ നീര്- ½ നാരങ്ങായുടേത്

    ചിക്കന് ആവശ്യമുള്ളത്:

    ചിക്കൻ-3/4kg

    സവോള- 3

    തക്കാളി- 2

    പച്ചമുളക്-2

    ജിൻജർ ഗാർലിക് പേസ്റ്റ് -2tsp

    തൈര് -1 tbsp

    മുളകുപൊടി -1/2tsp

    മഞ്ഞൾപൊടി-1/2 tsp

    മല്ലിപൊടി-1.5tsp

    കുരുമുളകുപൊടി-1/2 tsp

    ഗരം മസാല-1 tsp

    നാരങ്ങാ നീര്- ½ tsp

    ഉപ്പ്-ആവശ്യത്തിന്

    എണ്ണ -ആവശ്യത്തിന്

    ധം ചെയ്യാൻ :

    സവോള,കശുവണ്ടി,കിസ്മിസ് എന്നിവ വറുത്തത്

    മല്ലിയില-ഒരു പിടി

    പുതിനയില-ഒരു പിടി

    റോസ് വാട്ടർ-5 തുള്ളി

    അരി കഴുകി 1/ 2 മണിക്കൂറ്‍ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയുക.പാൻ-ൽ നെയ്യൊഴിച്ചു പട്ട,ഗ്രാമ്പു,ഏലക്ക,ബേ ലീഫ് എന്നിവ മൂപ്പിക്കുക .ഇതിലേക്ക് അരിയിട്ടു 2 മിനിറ്റ് ചെറുതായി വറുക്കുക.ഇതിലേക്ക് 4 കപ്പ് ചൂട് വെള്ളവും നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അരി മുക്കാൽ വേവിച്ചെടുക്കുക.

    ചിക്കൻ നാരങ്ങാനീര്,1 tsp ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,1/ 4tsp മുളകുപൊടി,3/4 tsp മല്ലിപൊടി,1/4 tsp മഞ്ഞൾപൊടി,1/4 tsp കുരുമുളകുപൊടി,1/2 tsp ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ പുരട്ടി വയ്ക്കുക.അതിനു ശേഷം ചെറുതായി ഫ്രൈ ചെയ്തെടുക്കുക.ഒരു പാൻ-ൽ എണ്ണ ഒഴിച്ച് സവോള,പച്ചമുളക് ,1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി വഴറ്റുക .ഇതിലേക്ക് ബാക്കിയുള്ള പൊടികൾ ചേർത്ത് മൂപ്പിക്കുക.തൈരും തക്കാളിയും ചേർത്തിളക്കി വഴറ്റുക.ഇതിലേക്ക് ചിക്കനും ½ കപ്പ് വെള്ളം ചേർത്ത് മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.

    ചിക്കൻ,ചോറ്,മല്ലിയില,പുതിനയില,വറുത്ത സവോള ,കശുവണ്ടി,കിസ്മിസ് ഈ ഓർഡർ-ൽ ലയർ ചെയ്യുക.മുകളിലേക്ക് അല്പം റോസ് വാട്ടർ കൂടി ഒഴിക്കുക.നന്നായി കവർ ചെയ്തു ചെറു തീയിൽ 20-30 മിനിറ്റ് ധം ചെയ്തെടുക്കുക.

  • ഹെൽത്തി ടേസ്റ്റി ഊത്തപ്പം

    ഹെൽത്തി ടേസ്റ്റി ഊത്തപ്പം

    ഹെൽത്തി ടേസ്റ്റി ഊത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ടേസ്റ്റി ഊത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.

    ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.

    കുട്ടികൾക്ക് കൊടുക്കാൻ ഏറ്റവും നല്ല ഒരു മിൽക്കാണ് ബദാം മിൽക്ക്(Badam milk) .ബദാം മിൽക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gini’s Kitchen ചാനല്‍ Subscribe ചെയ്യൂ.


    ചേരുവകൾ

    ബദാം- അരകപ്പ് (20 എണ്ണം)

    പാൽ-2കപ്പ്

    പഞ്ചസാര-3ടേബിൾസ്പൂൺ

    ഏലയ്ക-1ടേബിൾസ്പൂൺ

    തയ്യാറാക്കുന്നത്

    ബദാം വെള്ളത്തിൽ അരമണിക്കൂർ കുതിർക്കാൻ വെയ്ക്കുക. കുതിർന്ന് കഴിഞ്ഞ് ബദാമിൻറ്റെ തൊലി കളഞ്ഞ് 1/4കപ്പ് പാൽ ഒഴിച്ച് മിക്സിയിലിട്ട് അരച്ചെടുത്ത് മാറ്റി വയ്ക്കുക.

    ഒരൂ പാത്രത്തിൽ 2കപ്പ് പാൽ ഒഴിച്ച് പഞ്ചസാരയുമിട്ട് തിളപ്പിക്കാൻ വയ്ക്കുക. പാൽ തിളച്ച് വരുബോൾ അരച്ച് വച്ചിരിക്കുന്ന ബദാമുമിട്ട് കുറുക്കിയെടുക്കുക.1/4കപ്പ് പാലെകിലും വറ്റിച്ചെടുക്കണം.ഏലയ്ക്കപൊടിയും കുകുമപൂവും കൂടി ഇട്ട് തിളച്ച് വരുബോൾ ബദാം മിൽക്ക് തയ്യാർ. കുറച്ച് ബദാം ചെറുതായി അരിഞ്ഞതും കൂടി ഇട്ട് ഗാർനിഷ് ചെയ്ത് എടുക്കാം.ചൂടോടു കൂടി കഴിക്കാൻ നല്ലതാണ് അതുപോലെ തണുപ്പിച്ചും. വിഡിയോയും കൂടി കണ്ടു നോക്കി അപിപ്രായം കമെന്റ് ചെയുക .

  • ചൂട് വെള്ളം ഒഴിച്ച് തയ്യാറാക്കാവുന്ന കുഞ്ഞുങ്ങൾക്കുള്ള കുറുക്ക്

    ചൂട് വെള്ളം ഒഴിച്ച് തയ്യാറാക്കാവുന്ന കുഞ്ഞുങ്ങൾക്കുള്ള കുറുക്ക്

    Travel Food For Babies-ടിൻ ഫുഡ്സ് ഇപ്പൊ കുഞ്ഞൾക്കു നമ്മൾ പരമാവധി കൊടുക്കാതെ നോക്കാറുണ്ട്. പക്ഷെ ദൂരെ യാത്ര പോകുന്ന അവസരങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന കുറുക്കുകൾ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം ഇൻസ്റ്റന്റ് സെറിലാക്‌ ഉപയോഗിക്കാറുണ്ട് . അതിനു പകരം നമ്മുക്ക് തന്നെ ഉണ്ടാക്കാം ഒരു ഇൻസ്റ്റന്റ് സെറിലാക്‌ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ചപ്പാത്തിക്കും അപ്പത്തിനും കൂടെ ഒരു കിടിലൻ കടല കറി

    ചപ്പാത്തിക്കും അപ്പത്തിനും കൂടെ ഒരു കിടിലൻ കടല കറി

    ചപ്പാത്തിക്കും അപ്പത്തിനും കൂടെ ഒരു കിടിലൻ കടല കറി തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഈ കറി ഉണ്ടെങ്കില്‍ പിന്നെ വേറെയൊന്നും വേണ്ട

    ഈ കറി ഉണ്ടെങ്കില്‍ പിന്നെ വേറെയൊന്നും വേണ്ട

    ഈ കറി ഉണ്ടെങ്കില്‍ പിന്നെ വേറെ ഒന്നും വേണ്ട. അപ്പം, ദോശ, പത്തിരി, ഇടിയപ്പം, പൊറോട്ട, അങ്ങനെ എന്തിനൊപ്പവും കഴിക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി

    മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി

    മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാഹി സ്റ്റൈൽ ചിക്കൻ ദം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.