Author: Thattukada

  • ജെലാറ്റിനോ ചൈനാ ഗ്രാസോ ചേര്‍ക്കാത്ത ഒരു അടിപൊളി ചോക്ലേറ്റ് പുഡ്ഡിങ്ങ്

    ജെലാറ്റിനോ ചൈനാ ഗ്രാസോ ചേര്‍ക്കാത്ത ഒരു അടിപൊളി ചോക്ലേറ്റ് പുഡ്ഡിങ്ങ്

    ജെലാറ്റിനോ ചൈനാ ഗ്രാസോ ചേര്‍ക്കാത്ത ഒരു അടിപൊളി ചോക്ലേറ്റ് പുഡ്ഡിങ്ങ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Izz’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കൻ കറികളിൽ വെറൈറ്റി ആയിട്ടുള്ള ജിൻജർ ചിക്കൻ

    ചിക്കൻ കറികളിൽ വെറൈറ്റി ആയിട്ടുള്ള ജിൻജർ ചിക്കൻ

    ചിക്കൻ കറികളിൽ വെറൈറ്റി ആയിട്ടുള്ള ജിൻജർ ചിക്കൻ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • ഇനി എളുപ്പത്തിൽ മുറുക്ക് ഉണ്ടാക്കാം

    ഇനി എളുപ്പത്തിൽ മുറുക്ക് ഉണ്ടാക്കാം

    മുറുക്ക് സാധാരണ കടകളിൽ നിന്നാവും വാങ്ങുക. എന്നാൽ ഇനി എളുപ്പത്തിൽ നിങ്ങൾക്കും മുറുക്ക് ഉണ്ടാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • ഈ ചിക്കൻ കുറുമ ഒന്ന് തയ്യാറാക്കി നോക്കൂ

    ഈ ചിക്കൻ കുറുമ ഒന്ന് തയ്യാറാക്കി നോക്കൂ

    ഈ ചിക്കൻ കുറുമ ഒന്ന് തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ കുറുമ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • കുട്ടികൾക്കായി ആരോഗ്യപ്രദവും രുചികരവുമായ ഫ്രൂട്ട് ജാം വീട്ടിലുണ്ടാക്കാം

    കുട്ടികൾക്കായി ആരോഗ്യപ്രദവും രുചികരവുമായ ഫ്രൂട്ട് ജാം വീട്ടിലുണ്ടാക്കാം

    പഴങ്ങള്‍ നമ്മുടെ ശരീരത്തിന് വളരെ വേണ്ടപ്പെട്ടതാണ് കാരണം അവയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയിലെ ഷുഗർ, മിനറൽസ്, വിറ്റാമിൻ എന്നിവ നമുക്ക് പ്രതിരോധശേഷി നൽകുന്നു. ഫ്രൂട്ട്സിലടങ്ങിയിരിക്കുന്ന സെല്ലുലോസ് അതായത് ഫൈബർ മലബന്ധം അകറ്റി ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു. ഫ്രഷ്‌ ഫ്രൂട്ട്സ് നമുക്ക് നട്ട് വളർത്തുകയോ വാങ്ങുകയോ ചെയ്യാം. സീസണിൽ ഫ്രൂട്ട്സ് വളരെ വിലക്കുറവിൽ ലഭിക്കുന്നു. നമുക്ക് മാർക്കറ്റിൽ ലഭിക്കുന്ന ഫ്രൂട്ട്സ് വിലക്കുറവും ഇറക്കുമതി ചെയ്യുന്നവയെപ്പോലെ ഗുണമുള്ളവയും ആണ്.

     

    ചേരുവകൾ

    പപ്പായ- ഒരു കഷ്ണം

    പൈനാപ്പിൾ- ഒരു കഷ്ണം

    തണ്ണിമത്തന്‍- ഒരു കഷ്ണം

    വാഴപ്പഴം- ഒരു കഷ്ണം

    ചിക്കൂ- ഒരു കഷ്ണം

    സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം

    നാരങ്ങ- ഒരു കഷ്ണം

    അല്‍പം വെള്ളം

    തയ്യാറാക്കുന്ന വിധം

    പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക .ഓരോ കപ്പ്‌ പൈനാപ്പിളിനൊപ്പം അതേ അളവിൽ പഞ്ചസാര ചേർക്കുക .പൈനാപ്പിൾ ക്യുബ് ഷേപ്പിൽ നുറുക്കി 5 -10 മിനിറ്റ് ഷുഗർ സിറപ്പിൽ ഇട്ടു തിളപ്പിക്കുക .ചെറിയ തീയിൽ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക .പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ്‌ ചെയ്യുക. നന്നായി തണുത്ത ശേഷം ഫ്രൂട്ട് ബവ്ളിൽ മുകളിൽ ചെറി വച്ച് വിളമ്പുക.

  • ബാക്കി വന്ന ചോറ് കൊണ്ട് വെറും അഞ്ചു മിനിറ്റിൽ ദോശ ഉണ്ടാക്കാം

    ബാക്കി വന്ന ചോറ് കൊണ്ട് വെറും അഞ്ചു മിനിറ്റിൽ ദോശ ഉണ്ടാക്കാം

    ഉച്ചക്കത്തെ ചോറ് ഒരു മുക്കാൽ ചരുവം ഇരുപ്പുണ്ട്. ഇനിയിപ്പോ എടുത്ത് കളയണ്ടേ?എന്ത് ലോകത്തിന്റെ മൂന്നിൽ രണ്ട് ശതമാനം ആളുകൾ പട്ടിണി കിടക്കുമ്പോൾ ആഹാരം പാഴാക്കാനോ ? എന്നിൽ ആദർശ ബോധം ഉരുണ്ടു കയറി.പിന്നെ എങ്ങനെ ആ ചോറിനെ കച്ചട ടിന്നിൽ ഇടാതെ രക്ഷിച്ചെടുക്കും എന്നായി .തലച്ചോറിലെ കാന്തിക തരംഗങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു.ഡേറ്റാ സെന്ററിലെ പല ഫയലുകളും പൊടി തട്ടി തുറന്നു.

    ചോറ് പഴം കഞ്ഞി ആക്കുന്ന സാങ്കേതിക വിദ്യയുടെ ഫയൽ ഉണ്ട് പക്ഷേ എവിടെയും വേറെ ഒപ്ഷൻ ഒന്നും തെളിഞ്ഞു വരുന്നില്ല.അങ്ങനെ നമ്മുടെ സ്വന്തം യൂട്യൂബ് നോക്കി തപ്പി കിട്ടിയ വീഡിയോ ആണിത് .സംഭവം കിടിലൻ ആണ് നിങ്ങൾക്കും പരീക്ഷിക്കാൻ വീഡിയോ ചുവടെ.

  • ഏത് വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും മാറുന്ന ഒരു natural cough Syrup

    ഏത് വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും മാറുന്ന ഒരു natural cough Syrup

    ഏത് വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും മാറുന്ന ഒരു natural cough Syrup. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.