Author: Thattukada

  • റെസ്റ്റോറന്റ് സ്റ്റൈൽ വെജിറ്റബിൾ സമൂസ

    റെസ്റ്റോറന്റ് സ്റ്റൈൽ വെജിറ്റബിൾ സമൂസ

    വെജിറ്റബിൾ സമൂസ എല്ലാവർക്കും ഇഷ്ടമായിരിക്കും. റെസ്റ്റോറന്റ് സ്റ്റൈൽ വെജിറ്റബിൾ സമൂസ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും റെസ്റ്റോറന്റ് സ്റ്റൈൽ വെജിറ്റബിൾ സമൂസ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട ചോറുണ്ണാൻ

    ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട ചോറുണ്ണാൻ

    ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട ചോറുണ്ണാൻ. പച്ച മാങ്ങാ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • പനീർ പറാത്ത തയ്യാറാക്കാം

    പനീർ പറാത്ത തയ്യാറാക്കാം

    സാധാരണ ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന നല്ലൊരു ഐറ്റമാണ് പറാത്ത. പനീർ പറാത്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി

    ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി

    ചൂട് ചോറിന്റെ കൂടെ കഴിക്കാൻ ഇതാ ഒരു കിടിലൻ മുളക് വറുത്ത പുളി ഒരു സിംപിൾ നാടൻ ഒഴിച്ചു കറിയാണ്.10 മിനുറ്റ് കൂടി വേണ്ട ഇതുണ്ടാക്കാൻ.ബാച്ചിലേഴ്സിനോക്കെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ കറിയാണിത്.സൂപ്പർ ടേസ്റ്റി കറി യാണെ ട്ടോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.

    റെസിപ്പി

    നെല്ലിക്ക വലുപ്പത്തിൽ വാളൻ പുളി2cup വെള്ളത്തിൽ കുതർത്തുക.പാനിൽ വെളിച്ചെണ്ണ ചൂടാക്കി,ഉണക്കമുളക്‌,കടുക്,ഒരു നുള്ള് ഉലുവ പൊട്ടിക്കുക.ഇതിൽ ഇഞ്ചി അരിഞ്ഞത്,5-6 ചെറിയ ഉള്ളി അരിഞ്ഞത്,2-3 പച്ചമുളക്,കറിവെപ്പിലചേർക്കുക.വഴറ്റുക.ഇതിൽ പുളിവെള്ളം ചേർക്കുക.1/4-1/2tspമഞ്ഞൾപൊടി,ഉപ്പ്‌ ചേർത്തു തിളപ്പിക്കുക കുറച്ചുനേരം അടച്ചു വ ക്കാം.പുളി വെന്ത് നല്ല മണം വരാൻ തുടങ്ങും.പുളി balance ചെയ്യാൻ ചെറിയ കഷണം ശർക്കര ചേർക്കാം.പുളി ടേസ്റ്റി അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

    വിശദമായി മനസ്സിലാവാൻ വീഡിയോ കണ്ടോളു

  • 10 മിനിട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ചോക്ലേറ്റ് ലഡ്ഡു

    10 മിനിട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ചോക്ലേറ്റ് ലഡ്ഡു

    ഇന്ന് കുട്ടികൾക്ക് വേണ്ടി ഉള്ള ഒരു റെസിപ്പി ആയിക്കോട്ടെ. അമ്മമാർക്ക് പെട്ടന്ന് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു അടിപൊളി ചോക്ലേറ്റ് ലഡ്ഡു. ചോക്ലേറ്റ് ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവില്ലലോ.പിന്നെ ഡാർക്ക് ചോക്ലേറ്റ് ആണേൽ ഒരുപാടു ഗുണങ്ങളും ഉണ്ട് . എന്തായാലും അടിപൊളി ടേസ്റ്റ് ആണ് ഇതിന്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

     

    ചേരുവകൾ

    ഡെസിക്കേറ്റഡ് കോക്കനട്ട് – 225 ഗ്രാം

    പാൽ – 1 കപ്പ്

    ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് – 110 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ മൂന്ന് ചേരുവകളും കുടി ചേർത്ത് ചെറു തീയിൽ വേവിക്കുക . മധുരം ആവശ്യമാണെൽ മാത്രം പഞ്ചസാര ചേർക്കുക . വറ്റിച്ചു പാനിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തു തണുപ്പിക്കുക . ശേഷം കൈ കൊണ്ട് ഉരുട്ടി എടുക്കുക . വേണമെങ്കിൽ ഷുഗർ ബോൾ സ് കൊണ്ട് ഗാര്ണിഷ് ചെയ്യാം.വിശദമായി വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.

     

  • വെറും 4 ചേരുവകൾ കൊണ്ടൊരു ഐസ് ക്രീം വെറും 5 mnt കൊണ്ട് ഉണ്ടാക്കാം

    വെറും 4 ചേരുവകൾ കൊണ്ടൊരു ഐസ് ക്രീം വെറും 5 mnt കൊണ്ട് ഉണ്ടാക്കാം

    വെറും 4 ചേരുവകൾ കൊണ്ടൊരു ഐസ് ക്രീം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഹെൽത്തി ആപ്പിൾ ബനാന ഓട്സ് സ്മൂത്തി

    ഹെൽത്തി ആപ്പിൾ ബനാന ഓട്സ് സ്മൂത്തി

    ആപ്പിൾ ബനാന ഓട്സ് സ്മൂത്തി(Apple Banana Oats Smoothie) തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.