മിച്ചം വന്ന ഇഡലി വെറുതെ കളയല്ലേ…ദാ ഇങ്ങനെ മസാല ഇഡലി(Masala Idli in Malayalam Leftover recipe) തയ്യാർ ആക്കാം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മുട്ട ഇല്ലാതെ മയോന്നൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യൂ.
ngredients:
Idli -3
Big onion -1 finely chopped
Ginger – 1 small piece chopped
Garlic -1 small piece chopped
Green chilly- 1 chopped
Tomato -1/2 chopped
Tomato ketchup-1tsp
Kashmiri Chilly pdr- 1/2 tsp
Turmeric pdr -1/4 tsp
Garam masala-1/4 tsp
Lemon juice – 1/2 lemon
Salt – as required
Vegetable Oil – as required
ഇഡലി മുറിച്ചു ചെറിയ pieces ആക്കുക.ഒരു പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിക്കുക.ഇതിലേക്ക് ഇഡലി ഇട്ടു ചെറുതായി ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.ഇതേ പാൻ ലേക്ക് കുറച്ചു കൂടി ഓയിൽ ചേർത്ത് സവോള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് ലൈറ്റ് ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക.ആവശ്യത്തിന് ഉപ്പും ചേർക്കുക.ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് വഴന്നു വരുമ്പോൾ മുളകുപൊടി ,മഞ്ഞൾപൊടി ,ഗരം മസാല എന്നിവ ചേർത്ത് മൂപ്പിക്കുക.ടൊമാറ്റോ sauce കൂടി ചേർക്കുക.ഫ്രൈ ചെയ്തു വച്ച ഇഡലി യും 1/2 കപ്പ് വെള്ളവും കൂടി ചേർത്ത് ചെറുതീയിൽ മൂടി വച്ച് വേവിക്കുക.വെള്ളം എല്ലാം പറ്റി മസാല എല്ലാം ഇഡ്‌ലിയിലേക്കു പിടിച്ചു കഴിയുമ്പോ നാരങ്ങാ നീര് കൂടി ചേർത്ത് ഇളക്കുക.തീ ഓഫ് ചെയ്യുക.2 മിനിറ്റ് കൂടി മൂടി വച്ച ശേഷം സെർവ് ചെയ്യാം.
