Advertisement
കർക്കിടക ചികിത്സയ്ക്ക് പറ്റിയ നല്ലൊരു വിഭവമിതാ, നടുവേദനയും രക്തക്കുറവും കുടികൊഴിച്ചിലും മാറാൻ കർക്കിടക പൊടി…
Ingredients
ഞവര അരി -ഒരു കപ്പ്
എള്ള് -രണ്ട് കപ്പ്
റാഗി -ഒരു കപ്പ്
മട്ട അവിൽ -രണ്ടര കപ്പ്
മുതിര -അരക്കപ്പ്
ബദാം -ഒരു കപ്പ്
കശുവണ്ടി -ഒരു കപ്പ്
കപ്പലണ്ടി -ഒരു കപ്പ്
PREPARATION
ഓരോന്നും എടുത്ത് നന്നായി കഴുകിയതിനു ശേഷം വേറെ വേറെ റോസ്റ്റ് ചെയ്ത് എടുക്കുക, ശേഷം പൊടിച്ചെടുക്കാം, ഇത് കഴിക്കാനായി ഒരു പാത്രത്തിൽ കുറച്ച് എടുത്ത് തേങ്ങാ ചിരവിയതും ശർക്കരയും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World