ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല ഭക്ഷണം ശീലമാക്കിയേ പറ്റൂ, ഇതാ ചോറിനു പകരം കഴിക്കാനായി നല്ലൊരു സൂപ്പർ ഫുഡ്, വണ്ണം കുറച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഇത് പതിവാക്കൂ…
Ingredients
ക്വിനോവ -ഒരു കപ്പ്
വെള്ളം -ഒന്നര കപ്പ്
ക്യാരറ്റ്
വെളുത്തുള്ളി
ഇഞ്ചി
ബേബി കോൺ
മുഷ്‌റൂം
പച്ചമുളക്
സവാള
ക്യാപ്സിക്കം
എണ്ണ
ഉപ്പ്
Preparation
ക്വിനോവ നന്നായി കഴുകിയെടുത്തതിനുശേഷം 10 മിനിറ്റ് കുതിർക്കുക, ഇനി ഒന്നര കപ്പ് വെള്ളത്തിൽ ഇത് നന്നായി വേവിച്ച് വറ്റിച്ചെടുക്കാം. ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ വഴറ്റിയെടുക്കുക വഴന്നു കഴിഞ്ഞാൽ ആവശ്യത്തിനു ഉപ്പ് ചേർത്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ക്വീനോവ ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക, സൂപ്പർ ഹെൽത്തി ഫുഡ് തയ്യാറായി
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World