ചാമയരി കഞ്ഞി

Advertisement

ദീർഘായുസ്സിനും ആരോഗ്യത്തിനും ചാമയരി ഇതുപോലെ ഉപയോഗിച്ചാൽ മതി, കുട്ടികളുടെ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക…

പാവപ്പെട്ടവന്റെ അരി എന്നറിയപ്പെടുന്ന ചാമയരി പുതിയ തലമുറയിൽ ഉള്ളവർക്ക് അത്ര അറിയാൻ ഇടയില്ല, ഒരു നേരമെങ്കിലും ഇത് കഴിക്കുകയാണെങ്കിൽ ജീവിതശൈലിയിൽ രോഗങ്ങളെ അകറ്റി നിർത്താം

വളരെ നേരിയ ചെറിയ തരികൾ പോലെയാണ് ഇത് ഉണ്ടാവുക, ഒരു ദിവസം രാത്രി മുഴുവൻ കുതിർക്കുക പിറ്റേന്ന് രാവിലെ കുക്കറിലേക്ക് ചേർത്തു കൊടുക്കാം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് 5 വിസിൽ വേവിക്കണം വെന്തതിനുശേഷം ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ചൂട് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് ലൂസ് ആക്കുക ഇതിലേക്ക് തേങ്ങാ ചിരവിയത് ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം , കൂടെ കഴിക്കാനായി ചെറുപയറോ വൻപയറോ ഉപയോഗിച്ച് കറി തയ്യാറാക്കാം..

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World