Advertisement
ഇതാ പോഷകസംമ്പുഷ്ടമായ ഒരു വിഭവം രാവിലെയും കഴിക്കാം സ്നാക്സ് ആയി കഴിക്കാനും ഇതു മാത്രം മതി
Ingredients
ക്യാരറ്റ് -1
ക്യാപ്സിക്കം -അര
സ്വീറ്റ് കോൺ
എഗ്ഗ് -2
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
മുളക് ചതച്ചത് -ഒരു ടീസ്പൂൺ
പിസ സീസണിങ് -ഒരു ടീസ്പൂൺ
ചീസ് ഗ്രേറ്റ് ചെയ്തത്
Preparation
ക്യാരറ്റ് ക്യാപ്സിക്കം കോൺ ഇവയെല്ലാം ഗ്രേറ്റ് ചെയ്ത് എടുക്കുക അതിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കണം ശേഷം മസാലകളും ഉപ്പും ഗ്രേറ്റ് ചെയ്ത ചീസും ചേർത്ത് മിക്സ് ചെയ്ത് ചെറിയ പാൻ കേക്ക് പോലെ ചുട്ടെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sakshi kitchen