ചിക്കൻ ഇഫ്താർ സ്നാക്ക്..

Advertisement

ഉണ്ടാക്കാൻ വളരെ എളുപ്പവും കഴിക്കാൻ വളരെ രുചികരവുമായ ഒരു ഇഫ്താർ സ്നാക്ക്..

INGREDIENTS

ചിക്കൻ -1/4 kg

മുളക് പൊടി -1/4tsp

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

മുളകുപൊടി -കാൽ ടീസ്പൂൺ

ഉപ്പ് -ഒരു ടീസ്പൂൺ

സോയാസോസ് -ഒരു ടീസ്പൂൺ

ടൊമാറ്റോ സോസ് -ഒരു ടീസ്പൂൺ

സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ

സവാള -ഒന്ന്

ക്യാപ്സിക്കം

തക്കാളി -ചില്ലി ഫ്ലേക്ക് ഒരു ടീസ്പൂൺ

പിസ സോസ് ഒരു ടീസ്പൂൺ

ഒറിഗാനോ ഒരു ടീസ്പൂൺ

മൈദ -5 ടേബിൾ സ്പൂൺ

ബ്രഡ്

ചീസ്

ബ്രെഡ് ക്രംസ്

എണ്ണ

PREPARATION

ആദ്യം ചിക്കൻ കഷ്ണങ്ങൾ ചെറുതായി മുറിക്കുക ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് സോയാസോസ് ഇവ ചേർത്തു കൊടുത്തു നന്നായി മാരി നേറ്റ് ചെയ്യുക, ഒരു പാനിൽ എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഫ്രൈ ചെയ്യാം, ഇതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന സവാള ക്യാപ്സിക്കം തക്കാളി എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക അടുത്തതായി മുളക് ചതച്ചത് ഒറിഗാനോ ടൊമാറ്റോ സോസ് പിസാസോസ് ഇവയെല്ലാം ചേർത്ത് യോജിപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം. ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്ത് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ ആക്കാം ,ഇതിൽ നിന്നും കുറച്ചു മാറ്റിയതിനുശേഷം ബാക്കിയുള്ളത് ലേക്ക് കുറച്ചുകൂടി വെള്ളം ഒഴിച്ച് ലൂസാക്കാം, ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്യാം ശേഷം ഒരു ഐസ്ക്രീം സ്റ്റിക്കടുത്ത് കോർണറിൽ വയ്ക്കാം മൈദ പേസ്റ്റ് വെച്ച് ഇതൊന്നു ഒട്ടിച്ചു കൊടുക്കാം ഇനി ചിക്കൻ ഫില്ലിംഗ് വയ്ക്കുക മുകളിൽ കുറച്ച് ചീസും വയ്ക്കാം മറ്റൊരു ബ്രഡ് കഷ്ണം ഉപയോഗിച്ച് ഇതിനെ കവർ ചെയ്യുക നീ ഇതുപോലെ തയ്യാറാക്കിയ ഓരോന്നും എടുത്ത് മൈദയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കാം

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee