വെറും രണ്ടേ രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ഹെൽത്തിയായ ഒരു ലഡ്ഡു
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
വറുത്ത കപ്പലണ്ടി- ഒരു കപ്പ്
ശർക്കര- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി കപ്പലണ്ടി ചേർത്ത് കൊടുക്കാം, ഇത് നന്നായി ഒന്ന് വറുത്തെടുക്കണം, ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ഇട്ട് നന്നായി കൈകൊണ്ട് ക്രഷ് ചെയ്തു അതിൻറെ തൊലികളഞ്ഞ് എടുക്കണം .ശേഷം ഒരു മിക്സി ജാറിലേക്ക്ചേർത്ത് തരിയായി പൊടിച്ചെടുക്കാം, ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ശർക്കരയിട്ട് ഒന്നുകൂടി മിക്സി അടിച്ച് എടുക്കണം, ബോൾ ആക്കി ഉരുട്ടി എടുക്കാൻ പറ്റുന്ന അതുവരെയും ബ്ലെൻഡ് ചെയ്തുകൊണ്ടിരിക്കണം ഇനി ചെറിയ ചെറിയ ഉരുളകളാക്കി എടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MyKitchen Clicks