നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി
ചേരുവകൾ
ചെറുചൂടുള്ള പാൽ -ഒരു ഗ്ലാസ്
ചെറുചൂടുവെള്ളം- ഒരു ഗ്ലാസ്
ഡ്രൈ യീസ്റ്റ് -10 ഗ്രാം
പഞ്ചസാര -20 ഗ്രാം
ഉപ്പ് -എട്ട് ഗ്രാം
മൈദ നാല് -കപ്പ്
ഉരുളൻകിഴങ്ങ്
റെഡ് പേപ്പർ- ഒന്ന്
ഗ്രീൻ പെപ്പർ -1
സവാള -1
മല്ലിയില
ചീസ് -80 ഗ്രാം
ഓയിൽ -2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചെറുചൂടുള്ള പാലും, വെള്ളവും, ഉപ്പും, ഈസ്റ്റും, പഞ്ചസാരയും ചേർത്തു കൊടുക്കാം ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ,മൈദ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക , ഇനി ഒരു സ്പാട്ല ഉപയോഗിച്ചു നന്നായി മിക്സ് ചെയ്തു മീഡിയം ലൂസ് ആയ ഒരു ബാറ്റർ തയ്യാറാക്കാം.
അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം എടുക്കുക അതിലേക്ക് ചീസും അരിഞ്ഞുവച്ച പച്ചക്കറികളും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഈ ഒരു പൈപ്പിംഗ് ബാഗിലേക്ക് ഈ ബാറ്റെർ നിറച്ച് കൊടുക്കുക ചൂടായ എണ്ണയിലേക്ക് ചെറിയ ചെറിയ ബോൾസ് ആക്കിയിട്ട് വറുത്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte
