ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്‌ എല്ലാവർക്കും ഇഷ്ടമാവും

ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ

പാൽ

കസ്റ്റാർഡ് പൗഡർ

പഞ്ചസാര

Fruits ഇഷ്‌ടമുള്ളത്

കസ്കസ്

അപ്പൊ easy&tasty ആയിട്ടുള്ള ഈ ജ്യൂസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleഗോതമ്പ് പൊടി കൊണ്ട് കണ്ണൂർ ബട്ടൂര നിങ്ങളും ഉണ്ടാക്കി നോക്കൂ
Next articleറവ കേസരി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ