ഇങ്ങനെ മട്ടൻ കറി ഉണ്ടാക്കിയാൽ വെജിറ്റേറിയൻസ് വരെ എടുത്തു കഴിച്ചു പോകും
മട്ടൺ കറി
മട്ടൺ – 2 കിലോ
സവാള – 8 എണ്ണം ( ചെറുതായി അരിഞ്ഞത് )
ചെറിയ ഉള്ളി – 20 എണ്ണം ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 4 എണ്ണം
ഇഞ്ചി ചതച്ചത് – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
മുളക് പൊടി – 4 ടീസ്പൂൺ
മല്ലി പൊടി – 4 ടീസ്പൂൺ
കുരുമുളക് പൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഗരം മസാലപൊടി – 3 ടീസ്പൂൺ
കറിവേപ്പില – 4 തണ്ട്
തക്കാളി – 4 എണ്ണം
വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം – 1 കപ്പ് ( 250 മില്ലി )
മസാലകൾ ആദ്യം ഒന്നു വറുത്ത വെക്കുക . പിന്നെയുള്ള ചേരുവകൾ വഴറ്റി വറുത്ത മസാലയും ചേർത്തു മട്ടൻ ഇട്ടു ഇളക്കി 10 മിനിറ്റിനുള്ളിൽ വെള്ളം ചേർത്തു മട്ടൻ വേകുന്നവരെ ചെറിയ തീയിൽ ഇട്ടു വേവിക്കുക.👇
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മട്ടൻ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.