വാഴയിലയിൽ മീൻ പൊള്ളിച്ചത്

വാഴയിലയിൽ മീൻ പൊള്ളിച്ചത്
…………………………..
1.മീൻ/fish -3/4 kg
2.പുരട്ടി വറുക്കാൻ / Marination
………………..
കുരുമുളക് പൊടി / pepper-2 Tsp
Salt
നാരങ്ങ,Lime – 1
3.അരപ്പ് / Masala paste
………………………………
ചെറുള്ളി/smallonion – 10-15
ഇഞ്ചി /Ginger – 2 വലിയ കഷ്ണം
വെളുത്തുള്ളി /garlic – 1 കുടം /Pod
പച്ചമുളക്/green chily – 4
തക്കാളി /Tomato – 2
വഴറ്റി അരക്കുക / Sort-grind
4. Final masala
സവാള / onion – 2 +1
തക്കാളി / Tomato – 1
curry Leaves
പിരിയൻ മുളക് / Red chilliypowder – 2 Tbs
പാചകരീതി/Cooking
……………………………
Step 1.
2 മത്തെ അരപ്പ് മീനിൽ പുരട്ടി 1 to 2 മണിക്കൂർ വച്ച് 3/4 വേവാകും വരെ വറക്കുക.
Step 2 .ചട്ടിയിൽ വറുത്ത എണ്ണ തന്നെ എടുത്ത് 3 മത്തെ അരപ്പ് വഴറ്റി അരക്കുക.
Step 3.
ചട്ടിയിൽ എണ്ണ എടുത്ത് 4 മത്തെ finalmasala ക്കുള്ളത് വഴറ്റുക.ഇതിലേക്ക് അരച്ച് വച്ച കൂട്ട് ചേർക്കുക.
വാഴയിലയിൽ അരപ്പും മീനും വച്ച് പൊള്ളിച്ച് എടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.