പച്ചരി റൈസ്.

Advertisement

പച്ചരിയിലേക്ക് സവാളയും തക്കാളിയും ചേർത്ത് ഇതുപോലെ കുക്കറിൽ തയ്യാറാക്കി നോക്കൂ, ഇത്രയും രുചിയിൽ ഒരു റൈസ്…

Ingredients

വെളിച്ചെണ്ണ

മസാലകൾ

സവാള

തക്കാളി

പച്ചമുളക്

പച്ചരി

മഞ്ഞൾപൊടി

ഗരം മസാല

മുളകുപൊടി

മല്ലിയില

വെള്ളം

നാരങ്ങ നീര്

Preparation

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് മൂപ്പിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് വഴറ്റുക തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റാം, മസാലപ്പൊടികളും ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം അരി ചേർക്കാം ഇനി തിളച്ച വെള്ളം ഒഴിച്ച് ചെറുനാരങ്ങ നീരും ചേർത്ത് കുക്കറടച്ച് വേവിക്കുക, നല്ല രുചികരമായ മസാല റൈസ് തയ്യാർ

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Panoor vlog