യൂറോപ്പ്യൻ സ്റ്റൈൽ ചിക്കൻ സ്റ്റൂ…

Advertisement

ഈ മഴക്കാലത്തെ തണുപ്പിൽ രുചിയോടെ ചൂടോടെ കഴിക്കാനായി നല്ല ആവി പറക്കുന്ന യൂറോപ്പ്യൻ സ്റ്റൈൽ ചിക്കൻ സ്റ്റൂ…

Ingredients

ചിക്കൻ

തക്കാളി

സവാള

മല്ലിയില

ഉപ്പ്

മഞ്ഞൾപൊടി

ക്യാപ്സിക്കം

ക്യാരറ്റ്

ഉരുളക്കിഴങ്ങ്

മിക്സഡ് ഹെർബ്സ്

കുരുമുളകുപൊടി

മല്ലിപ്പൊടി

ചിക്കൻ സ്റ്റോക്ക്

Preparation

ചിക്കൻ കഷ്ണങ്ങൾ ചെറുതായി മുറിച്ചെടുക്കണം ശേഷം ഇതിനെ ശാലോ ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം അതിനുശേഷം എടുത്തു വച്ചിരിക്കുന്ന തക്കാളി മല്ലിയില എന്നിവ ചേർക്കാം കൂടെ ക്യാരറ്റും ഉരുളക്കിഴങ്ങും ക്യാപ്സിക്കവും ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു മസാലകളും ചേർത്ത് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക നന്നായി വെന്ത് വരുമ്പോൾ ചിക്കൻ ചേർത്ത് വീണ്ടും തിളപ്പിക്കാം ഇനി ചൂടോടെ സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Boy In Black T