Tag: Chicken Stew

  • യൂറോപ്പ്യൻ സ്റ്റൈൽ ചിക്കൻ സ്റ്റൂ…

    യൂറോപ്പ്യൻ സ്റ്റൈൽ ചിക്കൻ സ്റ്റൂ…

    ഈ മഴക്കാലത്തെ തണുപ്പിൽ രുചിയോടെ ചൂടോടെ കഴിക്കാനായി നല്ല ആവി പറക്കുന്ന യൂറോപ്പ്യൻ സ്റ്റൈൽ ചിക്കൻ സ്റ്റൂ…

    Ingredients

    ചിക്കൻ

    തക്കാളി

    സവാള

    മല്ലിയില

    ഉപ്പ്

    മഞ്ഞൾപൊടി

    ക്യാപ്സിക്കം

    ക്യാരറ്റ്

    ഉരുളക്കിഴങ്ങ്

    മിക്സഡ് ഹെർബ്സ്

    കുരുമുളകുപൊടി

    മല്ലിപ്പൊടി

    ചിക്കൻ സ്റ്റോക്ക്

    Preparation

    ചിക്കൻ കഷ്ണങ്ങൾ ചെറുതായി മുറിച്ചെടുക്കണം ശേഷം ഇതിനെ ശാലോ ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റണം അതിനുശേഷം എടുത്തു വച്ചിരിക്കുന്ന തക്കാളി മല്ലിയില എന്നിവ ചേർക്കാം കൂടെ ക്യാരറ്റും ഉരുളക്കിഴങ്ങും ക്യാപ്സിക്കവും ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്തു മസാലകളും ചേർത്ത് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക നന്നായി വെന്ത് വരുമ്പോൾ ചിക്കൻ ചേർത്ത് വീണ്ടും തിളപ്പിക്കാം ഇനി ചൂടോടെ സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Boy In Black T

  • ചിക്കൻ സ്റ്റൂ

    ചിക്കൻ സ്റ്റൂ

    എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ ചിക്കൻ സ്റ്റൂ, കുക്കറിൽ ഒറ്റ വിസിലിൽ സംഭവം റെഡി… ബ്രേക്ക്ഫാസ്റ്റ് ഒപ്പം കഴിക്കാൻ ഇനി ഇതു മതി…

    Ingredients

    ചിക്കൻ -700 ഗ്രാം

    ഇഞ്ചി വെളുത്തുള്ളി -8

    പച്ചമുളക് -4

    സവാള 2

    കറിവേപ്പില

    തേങ്ങാപ്പാൽ കട്ടിയുള്ളത് -ഒന്നേകാൽ കപ്പ്

    രണ്ടാം പാൽ -ഒരു കപ്പ്

    ഗരം മസാല -മുക്കാൽ ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കറുവ പാട്ട

    ഗ്രാമ്പു

    ഏലക്കായ

    Preparation

    കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്തശേഷം സവാളയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റാം കറിവേപ്പില ക്യാരറ്റ് ഉരുളക്കിഴങ്ങ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത ശേഷം ചിക്കനും ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്യുക നന്നായി മിക്സ് ചെയ്ത ശേഷം മസാല പൊടികൾ ചേർക്കാം രണ്ടാം പാൽ ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ ഒരു വിസിൽ വേവിക്കുക പ്രഷർ പോയതിനുശേഷം കശുവണ്ടി പേസ്റ്റ് ചേർത്ത് നന്നായി തിളപ്പിക്കുക ശേഷം തേങ്ങയുടെ കട്ടിയുള്ള പാൽ ചേർത്ത് നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം, ഇതിലേക്ക് കറിവേപ്പില ചെറിയുള്ളി എന്നിവ നന്നായി വറുത്തെടുത്ത് ചേർക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nostu Flavours

  • കേരള ചിക്കൻ സ്റ്റു ഇങ്ങനെ തയ്യാറാക്കൂ. Kerala Special Chicken Stew

    കേരള ചിക്കൻ സ്റ്റു ഇങ്ങനെ തയ്യാറാക്കൂ. Kerala Special Chicken Stew

    കേരള ചിക്കൻ സ്റ്റു ഇങ്ങനെ തയ്യാറാക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കേരള ചിക്കൻ സ്റ്റു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.